മുംബൈ: 13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തിൽപെട്ട മലയാളി കുടുംബം സുരക്ഷിതരെന്ന് റിപ്പോർട്ട്. ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് വയസുകാരൻ ഏബിൾ മാത്യു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിൽപ്പെട്ട ബോട്ടിൽ മലയാളികളുമണ്ടെന്നറിഞ്ഞത്. ഇതോടെ പോലീസും മുംബൈയിലെ മലയാളി സമാജവും ചേർന്നാണ്...
ന്യൂഡല്‍ഹി: ഗുവാഹത്തിയ്ക്കു സമീപം ബ്രഹ്മപുത്രയില്‍ ബോട്ടുമുങ്ങി രണ്ടു പേര്‍ മരിച്ചു. നിരവധി പേരെ കാണാനില്ല. 10 പേരെ രക്ഷപ്പെടുത്തിബോട്ടില്‍ അന്‍പതോളം യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ നദിയിലെ കോണ്‍ക്രീറ്റ് തൂണിലിടിച്ചാണ് ബോട്ട് മുങ്ങിയത്. ഒരു പെണ്‍കുട്ടിയുടേതടക്കം രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗുവാഹത്തി...
കോട്ടയം: മുണ്ടാറില്‍ വളളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് ഡ്രൈവര്‍ ബിപിന്റെ മൃതദേഹം കണ്ടെത്തി. അപകടമുണ്ടായതിന് 300 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളപ്പൊക്ക വാര്‍ത്ത റിപ്പോര്‍ട്ട ചെയ്യാനെത്തിയ സംഘം ഇന്നലെ ഉച്ചയ്ക്കാണ് അപകടത്തില്‍ പെട്ടത്. കാണാതായിരുന്ന ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.
മാതൃഭൂമി...
കോട്ടയം : ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി രണ്ട് പേരെ കാണാതായതായി റിപ്പോര്‍ട്ട്. മൂന്ന്‌പേരെ രക്ഷിച്ചതായാണ് വിവരം. കോട്ടയം കടുത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടെ എഴുമാംകായലിലാണ് വളളം മറിഞ്ഞത്. മാതൃഭൂമി ന്യൂസ് സംഘമാണ് അപകടത്തില്‍ പെട്ടതെന്നാണ് ലഭ്യമായ വിവരം.മുണ്ടാറിലെ വെളളപ്പൊക്ക കെടുതി റിപ്പോടര്‍ട്ട് ചെയ്യാനാണ്...
ഹൈദരാബാദ്: ആന്ധപ്രദേശില്‍ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ യാത്രാബോട്ട് മുങ്ങി 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്. നാല്‍പതോളം പേരുമായി യാത്ര ചെയ്ത ബോട്ടാണു ഗൗതമി നദിയില്‍ മുങ്ങിയത്. യാത്രക്കാരിലേറെയും വിദ്യാര്‍ഥികളായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. നദിയില്‍ പാലം നിര്‍മിക്കാനായി കെട്ടിപ്പൊക്കിയ തൂണുകളിലൊന്നിലിടിച്ചായിരുന്നു അപകടം. തുടര്‍ന്ന് ബോട്ട് മറിയുകയായിരുന്നു. പത്തു...