ബംഗളൂരു: ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ നടപ്പാകില്ലെന്ന് നടന്‍ പ്രകാശ് രാജ്. ബംഗളൂരുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാംസ്‌കാരിക യുദ്ധം എന്ന വിഷയത്തില്‍ സംസാരിക്കുയായിരുന്നു പ്രകാശ് രാജ്.
ബി.ജെ.പിയുടെ ഈ ഹിന്ദുത്വ പ്രചരണം കര്‍ണാടകയിലെ ജനങ്ങള്‍ അംഗീകരിക്കുമോ? തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്ക് അതിനുള്ള മറുപടി...
ബംഗളൂരൂ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്. അമിത് ഷാ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് അദ്ദേഹത്തിന്റെ നയമെന്നത് വ്യക്തമാണെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് റാവു പറഞ്ഞു. വോട്ട് ധ്രുവീകരണം ലക്ഷ്യമിട്ടു മൈസൂരുവില്‍...
ന്യൂഡല്‍ഹി: ഹിറ്റ്ലര്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജോസഫ് ഗീബല്‍സിനെപ്പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിയമമന്ത്രി രവിശങ്കര്‍ പ്രസാദെന്ന് കോണ്‍ഗ്രസ്. ഇറാഖില്‍ മരിച്ച 39 ഇന്ത്യക്കാരുടെ കാര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കുന്നതിന് ഡേറ്റാ മോഷണം പോലെയുള്ള കഥകള്‍ നെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്നും...
ന്യൂഡല്‍ഹി: രാജ്യസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 59 രാജ്യസഭാസീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പത്തിലധികം സീറ്റുകള്‍ നേടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതോടെ എന്‍ഡിഎയുടെ സഭയിലെ അംഗബലം ഉയരും. എന്നാല്‍, സഭയിലെ ഭൂരിപക്ഷം കിട്ടാന്‍ മുന്നണി പിന്നെയും...
യു.പി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും കനത്ത തിരിച്ചടി. സ്വന്തം മന്ത്രിസഭയിലെ അംഗം തനിക്കെതിരെ രംഗത്ത് വന്നതാണ് യോഗിച്ച് തിരിച്ചടിയായിരിക്കുന്നത്. യുപി മന്ത്രി ഒ.പി. രാജ്ഭറാണ് യോഗിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. യുപി സര്‍ക്കാരിന്റെ ശ്രദ്ധ പാവങ്ങളില്‍ പതിക്കുന്നില്ല. സര്‍ക്കാര്‍...