Tag: bjp

ബി.ജെ.പിയുടെ വിജയം ജനാധിപത്യത്തിന്റെ തോല്‍വി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം തോല്‍ക്കുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ബിജെപിയുടെ വിജയം, ജനാധിപത്യത്തിന്റെ പരാജയമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കൃത്യമായ...

യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രാഷ്ട്രീയ നാടകത്തിന് ഇടവേള

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടു ദിവസം നീണ്ട രാഷ്ട്രീയ നാടകത്തിന് താത്ക്കാലിക ഇടവേള നല്‍കി രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. യെദ്യൂരപ്പ മാത്രമാണ് ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തത്. രണ്ട് ഉപമുഖ്യമന്ത്രിമാരും...

100 കോടി ജെഡിഎസ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്ത് , ഇത്രയും പണം എവിടെനിന്നെന്ന് എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു: ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് എച്ച്.ഡി.കുമാരസ്വാമി. ജനങ്ങള്‍ ജെഡിഎസിനെ പിന്തുണച്ചതിന് നന്ദി. കര്‍ണാടകയില്‍ ബിജെപി ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബിജെപി ഏതു വിധേനയും ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്. താനോ തന്റെ പാര്‍ട്ടിയോ അധികാര കൊതിയന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് നിയമസഭാ കക്ഷി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട്...

‘എന്റെ വോട്ട് ബി.ജെ.പിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്’ ബി.ജെ.പിയില്‍ ചേര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍; വിവാദമായതോടെ മറുകണ്ടം ചാടി

കോട്ടയം: 'എന്റെ വോട്ട് ബി.ജെ.പിക്ക്, അഛന്റെ വോട്ട് കോണ്‍ഗ്രസിന്' എന്ന ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. പോസ്റ്റ് താന്‍ എഴുതിയതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് അമലിന്റെ വിശദീകരണം. പ്രിയപ്പെട്ടവരേ, എന്റെ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടതാണ്....

ബി.ജെ.പി നടത്തുന്നത് കുതിരക്കച്ചവടം; എം.എല്‍.എമാര്‍ക്ക് 100 കോടി രൂപയും മന്ത്രി പദവും ഓഫര്‍ ചെയ്തു, ഗുരുതര ആരോപണങ്ങളുമായി കുമാരസ്വാമി

കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ചാക്കിട്ട് പിടിത്തം നടത്തുകയാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി സംസ്ഥാനത്ത് ബിജെപി കുതിരകച്ചവടത്തിന് ശ്രമിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കുമാരസ്വാമി...

കാര്‍ണാടകയില്‍ ബി.ജെ.പിയുടെ ശ്രമം ‘ഓപ്പറേഷന്‍ കമല’ ആവര്‍ത്തിക്കാന്‍!!! ഇത്തവണ അതുനടക്കില്ലെന്ന് ജെ.ഡി.എസ്

ബംഗളുരു: കര്‍ണാടകയില്‍ ബി.ജെ.പി ലക്ഷ്യമിടുന്നത് 2008ലേതിനു സമാനമായി 'ഓപ്പറേഷന്‍ കമല' ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന നാല് കോണ്‍ഗ്രസ് എം.എല്‍.എമാരേയും ജെ.ഡി.എസില്‍ ചേര്‍ന്ന ബി.ജെ.പിക്കാരേയും തങ്ങളുടെ പാളയത്തില്‍ എത്തിക്കാനാണ് ബി.ജെ.പി ശ്രമം. 2008ല്‍ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ ബി.ജെ.പി നേതാവും ഖനി...

വാര്‍ത്തസമ്മേളനവും ആഘോഷങ്ങളും നിര്‍ത്തിവെച്ച് ബി.ജെ.പി, കര്‍ണാടകയില്‍ കാര്യങ്ങള്‍ ജെ.ഡി.എസ് തീരുമാനിക്കും

ബെംഗളൂരു : കര്‍ണാടകയില്‍ ജെ.ഡി.എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ ആഹ്ലാദപ്രകടനള്‍ക്ക് മങ്ങലേറ്റു. സോണിയാ ഗാന്ധി നേരിട്ട് എച്ച് ഡി ദേവഗൗഡയെ വിളിക്കുകയും പിന്തുണ അറിയിക്കുകയുമായിരുന്നു. വാര്‍ത്ത പുറത്തു വന്നതോടെ ഇരു കക്ഷികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണെന്ന വാര്‍ത്ത പരന്നു. ഇതോടെ പലസ്ഥലങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍...

സര്‍ക്കാര്‍ രൂപീകരിക്കാന്‍ യദ്യൂരപ്പ ഗവര്‍ണറെ കണ്ടു; ഒരാഴ്ച സമയം അനുവദിച്ച് ഗവര്‍ണര്‍

ബംഗളൂരു: കര്‍ണാടക തെരഞ്ഞടുപ്പില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപിയ്ക്ക് ഒരാഴ്ചത്തെ സമയം ഗവര്‍ണര്‍ അനുവദിച്ചാതായി സൂചന. വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് സര്‍ക്കാര്‍ രൂപികരിക്കാന്‍ സമയം അനുവദിച്ചത്. ബിജെപി നേതാക്കളും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഏറ്റവും...
Advertismentspot_img

Most Popular

G-8R01BE49R7