Tag: bjp

മോദി വീണ്ടും അധികാരത്തില്‍ വരരുത്; എന്‍ഡിഎയില്‍ തന്നെ പടയൊരുക്കം; കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍

പാട്‌ന: പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും വരുന്നത് കാണാന്‍ എന്‍ഡിഎയിലെ ചിലര്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ. എന്‍ഡിഎ ഘടകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി)യുടെ മന്ത്രിയാണ് ഉപേന്ദ്ര കുശ്വാഹ. ബിഹാറിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് മന്ത്രിയുടെ...

ബിഷപ്പിനെ തൊട്ടാല്‍ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുമെന്ന് മതേതര സര്‍ക്കാരിന് പേടിയാണോ? ക്രിസ്ത്യന്‍ സമൂഹം കൂടെ നില്‍ക്കും എന്നാണോ ധാരണ ? സഖാക്കളെ നിങ്ങള്‍ക്ക് തെറ്റി; കന്യാസ്ത്രീക്കും ഇല്ലേ മനുഷ്യാവകാശം?

സ്വന്തം ലേഖകന്‍ കൊച്ചി: ജലന്ധര്‍ ബിഷപ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ട് 41 ദിവസമായിട്ടും അറസ്റ്റ് രേഖപ്പെടുത്താതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് എം.എസ്. കുമാര്‍. ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ച് ഇത്രേം ദിവസമായിട്ടും അറസ്റ്റ് ചെയ്യുന്നത് പോയിട്ട് ഒന്ന് ചോദ്യം ചെയ്യാന്‍ പോലും ഇടതുപക്ഷ...

ഹിന്ദുത്വമെന്നത് ഇന്ത്യയുടെ പൈതൃകം, ഹിന്ദു രാഷ്ട്രമായി രാജ്യം മാറിയാല്‍ പിന്നെ ഇന്ത്യയില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഹിന്ദുത്വമെന്നത് ഇന്ത്യയുടെ പൈതൃകമാണെന്നും ഹിന്ദു രാഷ്ട്രമായി രാജ്യം മാറിയാല്‍ പിന്നെ ഇന്ത്യയില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. അമിത് ഷായുടെയും ആര്‍.എസ്.എസിന്റെയും പിന്തുണയോടെയാണ് താന്‍ ബി.ജെ.പി അദ്ധ്യക്ഷനായതെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ചെങ്ങന്നൂരില്‍...

ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു; രാണ്ടാമൂഴവുമായി ശ്രീധരന്‍പിള്ള

ന്യൂഡല്‍ഹി: പി എസ് ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു.സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാമൂഴമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് കേരളത്തിലെ ബിജെപി അധ്യക്ഷസ്ഥാനത്ത് ഒഴിവുണ്ടായത്. വി മുരളീധരന്‍ എം പിക്ക്...

കുമ്മനം വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്…

ന്യൂഡല്‍ഹി: പിഎസ് ശ്രീധരന്‍പിള്ള ബിജപി സംസ്ഥാന അധ്യക്ഷനായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടായേക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന മുരളീധര പക്ഷത്തിന്റെ അഭിപ്രായം തള്ളിയാണ് കേന്ദ്രനേതൃത്വം ശ്രീധരന്‍ പിള്ളയെ തീരുമാനിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനാകട്ടെയെന്നാണ് ആര്‍എസ്എസിന്റെയും...

പി.എസ്. ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചതായി സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസംതന്നെ ഉണ്ടായേക്കും. അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അവസാന തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പി.കെ കൃഷ്ണദാസും ശ്രീധരന്‍ പിള്ളയും ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി...

അഛേദിന്‍ ലഭിച്ചോ എന്ന് ശശി തരൂര്‍

ബിജെപിയുടെ 'അഛേ ദിന്‍' പ്രയോഗത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കോണ്‍ഗ്രസ് കര്‍ഷകരുടെ ദുരിതമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ ധ്രുവീകരണ അജണ്ട നടപ്പാക്കാനുള്ള ഒരു കാര്യവും ബിജെപി സര്‍ക്കാര്‍ വെറുതെ വിടുന്നില്ല. അവര്‍ക്ക് അവകാശപ്പെടുന്നതിനായി നേട്ടങ്ങളൊന്നുമില്ല. സര്‍ക്കാരിന്റെ 'അഛേ ദിന്‍' ഇനിയും...

വീണ്ടും വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

ഉന്നാവ്: വിവാദ പ്രസ്താവനകള്‍ക്കു കുപ്രസിദ്ധനായ ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും മുസ്ലീങ്ങള്‍ക്കെതിരേ രംഗത്തെത്തി. ഇവിടെ ശരിയത്ത് വേണ്ടവര്‍ക്കു പാക്കിസ്ഥാനില്‍ പോകാമെന്നു സാക്ഷി പറഞ്ഞു. മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ശരിയത്ത് കോടതികളില്‍ തീര്‍ക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടിയായി സാക്ഷി മഹാരാജ് ഇങ്ങനെ പറഞ്ഞത്....
Advertismentspot_img

Most Popular

445428397