Tag: bjp

ഗവര്‍ണര്‍ വിളിച്ചു; യെദ്യൂരപ്പ ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമോ അതോ രാഷ്ട്രപതി ഭരണമോ ഇടക്കാല തിരഞ്ഞെടുപ്പോ തുടങ്ങിയ ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതായി ഗവര്‍ണറെ...

യെദ്യൂരപ്പയുടെ സത്യ പ്രതിജ്ഞ നാളെ..?

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണ സാഹചര്യത്തില്‍ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി.ജെ.പി. ബുധനാഴ്ച അവകാശവാദമുന്നയിക്കുമെന്ന് മുതിര്‍ന്ന നേതാവ് ആര്‍. അശോക് പറഞ്ഞു. സ്വതന്ത്രന്‍ അടക്കം രണ്ടുപേരുടെ പിന്തുണയോടെ...

ഒടുവില്‍ കര്‍ണാടക സര്‍ക്കാർ വീണു ; കുമാരസ്വാമി രാജിവയ്ക്കും

കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിന് ഒടുവില്‍ പതനം. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാജിവയ്ക്കും. സഭയിൽ വിശ്വാസം തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് രാജി. 99 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. 105 പേര്‍ എതിര്‍ത്തു. ബിജെപിക്ക് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തേക്കാള്‍ അംഗങ്ങളുള്ള സാഹചര്യത്തിൽ കുമാരസ്വാമി സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. വിമതരെ...

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ബിജെപിയില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സൂചന നല്‍കി ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സഞ്ജയ് പാസ്വാന്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ടീം നരേന്ദ്ര മോദിയുടെ ഭാഗമായി പുതിയ ഇന്നിങ്സിന് തുടക്കം കുറിക്കും. ഇതുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി...

അബ്ദുള്ളക്കുട്ടി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ബിജെപിയില്‍ ചേര്‍ന്നേക്കും; അമിത് ഷായെ കാണാന്‍ സമയം തേടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എ.പി. അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വെച്ചാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചക്ക് ശേഷം അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. ലോക യോഗാ ദിനത്തില്‍ താന്‍ യോഗയില്‍ പങ്കെടുത്തെന്നും അതിന്റെ വിശദാംശങ്ങള്‍...

നാല് എംപിമാര്‍ ബിജെപിയിലേക്ക്..

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ നാല് രാജ്യസഭാ എം.പിമാര്‍ ബി.ജെ.പിയിലേക്ക്. വൈ.എസ് ചൗധരി, ടി.ജി വെങ്കടേഷ്, സി.എം രമേഷ്, ജി.എം റാവു എന്നിവരാണ് ബി.ജെ.പിയിലേക്ക് പോകുന്നത്. ടി.ഡി.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയെ ബി.ജെ.പിയില്‍...

അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരും; ഒറ്റപ്പദവി ഇവിടെ ബാധകമല്ല..!!! ജെ പി നഡ്ഡ വര്‍ക്കിങ് പ്രസിഡന്റ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ തന്നെ ബിജെപി അധ്യക്ഷനായി തുടരും. മുന്‍ കേന്ദ്രമന്ത്രി ജെ പി നഡ്ഡയെ ബിജെപി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം. അടുത്ത ആറ് മാസത്തേക്കാണ് ജെ പി നഡ്ഡയുടെ നിയമനം....

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിലിന് ബിജെപിയുടെ കൈയ്യടി; സോണിയയുടെ ശാസന

ന്യൂഡല്‍ഹി: ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ശാസന. കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ ആയില്ലെങ്കിലും ഇന്ന് സഭ നിയന്ത്രിക്കേണ്ടവരുടെ പാനലില്‍ ഉള്‍പ്പെട്ട കൊടിക്കുന്നില്‍ സുരേഷ് ആദ്യം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈയവസരത്തിലാണ് ഹിന്ദിയില്‍ അദ്ദേഹം സത്യവാചകം...
Advertismentspot_img

Most Popular

G-8R01BE49R7