ന്യൂഡല്‍ഹി: ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കുമാണ് മോദി സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ. അത്തരം മുന്‍ഗണനകള്‍ നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ട്വിറ്റിറിലൂടെയാണ് അമിത് ഷായുടെ പ്രതികരണം. തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല...
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി രാജ്യം ഒരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച സൈനികര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്ഘട്ടിലും അടല്‍ സമാധിയിലും ദേശീയ...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും. ഇതിന്റെ ഭാഗമായി സഖ്യകക്ഷി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഘടകകക്ഷികള്‍ക്ക് എത്ര മന്ത്രിസ്ഥാനം നല്‍കണം എന്നതടക്കമുളള കാര്യങ്ങളിലാകും ചര്‍ച്ച. മകന്‍ ചിരാഗ് പസ്വാന് മന്ത്രിസ്ഥാനം നല്കണമെന്ന നിലപാടിലാണ് ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ്...
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി ജെ പിക്ക് കിട്ടിയില്ലെന്ന് എം എല്‍ എ ഒ. രാജഗോപാല്‍. മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയപോലെയാണിത്. ശബരിമല വിഷയത്തിന്റെ ഗുണംകിട്ടിയത് ഒന്നും ചെയ്യാത്ത യു ഡി എഫിനാണ്. അതിനാലാണ് പത്തനംതിട്ടയില്‍ പോലും കെ. സുരേന്ദ്രന്‍ മൂന്നാമതായതെന്നും...
പത്തനംതിട്ടയിലും തിരുവനന്തപുരത്തും തോൽവി സംഭവിച്ചത് ബിജെപി ദേശീയ നേതൃത്വംഅന്വേഷിക്കണമെന്ന് പിസി ജോർജ്.
എൻഡിഎയിൽ പ്രവേശിച്ചശേഷം പ്രവർത്തിക്കാൻ കിട്ടിയത് 8 ദിവസമാണ്,
എൻഡിഎയിലെ എല്ലാ കക്ഷികളും ആത്മാർത്ഥമായി പ്രവർത്തിച്ചോ എന്ന് പരിശോധിക്കണം.
ജന പക്ഷത്തിനും മുഴുവൻ പ്രവർത്തകരും ആത്മാർത്ഥമായി പ്രവർത്തിച്ചു എന്ന് പറയുന്നില്ല.
സുരേന്ദ്രനെ കാലു വാരിയത് ഒപ്പം...
ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന പ്രകടനത്തോടെ മുന്നൂറിലധികം സീറ്റുകളുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്.
ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കുറിയും കേവല...
കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണെന്നും ബിജെപി ഒരു സീറ്റ് പോലും അവിടെ നേടില്ലെന്ന് കോണ്‍ഗ്രസ് നേതാവായ ഉദിത് രാജ്. കേരളത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ട്. അവര്‍ ഒരിക്കലും ബിജെപിയെ പിന്തുണയ്ക്കില്ല. അതുകൊണ്ട് ബിജെപിക്ക് സീറ്റ് നേടാനാവില്ലെന്നും ഉദിത് രാജ് പറഞ്ഞു.
ട്വിറ്ററിലൂടെയാണ് ഉദിത് രാജിന്റെ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. എക്‌സിറ്റ്...
കോഴിക്കോട്: ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യുഡിഎഫിന് പോയിരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. യുഡിഎഫിന്റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരന്‍ പിള്ള...