അഗര്‍ത്തല: തൊഴിലില്ലായ്മ പരിഹരിക്കാന്‍ മുറുക്കാന്‍ കട തുടങ്ങാന്‍ യുവാക്കളെ ഉപദേശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍. വിദ്യാസമ്പന്നരായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കുവേണ്ടി രാഷ്ട്രീയക്കാരുടെ പിന്നാലെ നടക്കാതെ മുറുക്കാന്‍ കടകള്‍പോലുള്ള സ്വയം തൊഴിലുകള്‍ കണ്ടെത്തണം. ജീവിതത്തിലെ വിലയേറിയ സമയമാണ് സര്‍ക്കാര്‍ ജോലിക്കായി രാഷ്ട്രീയക്കാരുടെ പിന്നാലെ നടന്നുകളയുന്നത്. ഈ...