Tag: biplab kumar deb

പുഷ് അപ്പ് എടുക്കൂ… 56 ഇഞ്ച് നെഞ്ചളവ് ഉണ്ടാക്കൂ.. ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് യുവാക്കള്‍ക്ക് ഉപദേശവുമായി ബിപ്ലബ് കുമാര്‍

അഗര്‍ത്തല: കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് സംസ്ഥാനത്തെ എല്ലാ യുവാക്കളും ഏറ്റെടുക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇതുവഴി ത്രിപുരയുടെ 'നെഞ്ചളവ്' 56 ഇഞ്ചാകുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു. 'എല്ലാ യുവാക്കളും ആരോഗ്യത്തോടെയിരിക്കണം. യുവാക്കളെല്ലാവരും പുഷ് അപ് എടുക്കുകയാണെങ്കില്‍ ...

നാടിന്റെ വികസനമല്ല പാര്‍ട്ടിയുടെ വളര്‍ച്ചയാണ് സി.പി.ഐ.എമ്മിന്റെ ലക്ഷ്യം; തൃപുരയിലെ അവസ്ഥ കേരളത്തിലും ആവര്‍ത്തിക്കുമെന്ന് ബിപ്ലബ് കുമാര്‍

വാരാപുഴ: സി.പി.ഐ.എമ്മിനും കേരള സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മണിക് സര്‍ക്കാര്‍ ഭരണത്തിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാരും പോകുന്നതെന്ന് ബിപ്ലവ് കുമാര്‍ പറഞ്ഞു. വാരാപുഴയില്‍ കസ്റ്റഡി മരണത്തില്‍പ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നാടിന്റെ വികസനമല്ല പാര്‍ട്ടിയുടെ...

വീണ്ടും ആനമണ്ടത്തരവുമായി ബിബ്ലവ് കുമാര്‍; ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കി!!!

അഗര്‍ത്തല: വിവാദ പ്രസ്താവനകളിലൂടെ ദേശീയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിബ്ലവ് കുമാര്‍ ദേബ് വീണ്ടും പുതിയ മണ്ടത്തരവുമായി രംഗത്ത്. ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കിയെന്നാണ് ബിപ്ലവ്കുമാറിന്റെ പുതിയ കണ്ടുപിടിത്തം. ഇന്ത്യന്‍ സാഹിത്യത്തിന് പുതിയ മേഖലകള്‍ തുറന്നുകാട്ടിയ...

ത്രിപുര മുഖ്യമന്ത്രി വീണ്ടും വിവാദത്തില്‍; മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

അഗര്‍ത്തല: അധികാരത്തിലേറി 50 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വിവാദങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മാധ്യമങ്ങള്‍ക്കു മുന്നില്‍ മസാല വിളമ്പുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് വീണ്ടും ബിപ്ലബ് കുമാര്‍ ദേബ് വിവാദത്തിലകപ്പെട്ടത്. മുന്‍ലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തിനു മാപ്പു പറഞ്ഞതിനു പിന്നാലെ ഭരണത്തെക്കുറിച്ചു...

ത്രിപുര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിപ്ലബ് കുമാര്‍ ദേബ് എത്തുന്നു

അഗര്‍ത്തല: അടുത്ത ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ ദേബ് സ്ഥാനമേല്‍ക്കുമെന്ന് സൂചന. നാല്‍പ്പത്തെട്ടുകാരനായ ബിപ്ലവ് കുമാര്‍ നിലവില്‍ ബിജെപി സംസ്ഥാന പ്രസിഡന്റാണ്. മുഖ്യമന്ത്രി പദത്തിലേക്കു ഇദ്ദേഹത്തിന് എതിരില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് ബിപ്ലബ് കുമാര്‍ മത്സരിച്ചത്. കഴിഞ്ഞതവണ ഒറ്റ സീറ്റു പോലുമില്ലാതിരുന്ന...
Advertismentspot_img

Most Popular

G-8R01BE49R7