Tag: Binoy-Viswam

കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ല…!!! മദ്യപാന ശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ച് കഴിക്കണം…!! റോഡില്‍ ഇറങ്ങി ബഹളം വെക്കാന്‍ പാടില്ല…, പണക്കാരൻ്റെ കയ്യിൽ നിന്ന് കാശ് വാങ്ങി കുടിക്കാൻ...

കൊച്ചി: പാര്‍ട്ടിയുടെ നയം മദ്യവര്‍ജനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മദ്യപാന ശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ച് കഴിക്കണം. റോഡില്‍ ഇറങ്ങി ബഹളം വെക്കാന്‍ പാടില്ല. നാല് കാലില്‍ കാണാന്‍...

വോട്ടെടുപ്പില്ലാതെ തന്നെ തെരെഞ്ഞെടുത്തു; എളമരവും ബിനോയ് വിശ്വവും ജോസ്. കെ. മാണിയും രാജ്യസഭാംഗങ്ങള്‍

തിരുവനന്തപുരം: സിപിഎമ്മിലെ എളമരം കരീമിനെയും സിപിഐയിലെ ബിനോയ് വിശ്വത്തെയും കേരള കോണ്‍ഗ്രസിലെ (എം) ജോസ് കെ.മാണിയെയും രാജ്യസഭാംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. എതിരാളികളില്ലാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെ തന്നെ മൂവരെയും തിരഞ്ഞെടുത്തു വരണാധികാരിയായ നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ...

രാജ്യസഭാ സ്ഥാനാര്‍ഥികളില്‍ സമ്പന്നന്‍ ജോസ് കെ. മാണി; കോടികളുടെ ആസ്തി, ബിനോയ് വിശ്വത്തിന് ആകെയുള്ളത് 5.59 ലക്ഷത്തിന്റെ സ്വത്ത്

തിരുവനന്തപുരം: കോലാഹലങ്ങള്‍ക്കൊടുവിലാണ് ജോസ് കെ. മാണിയ്ക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ലഭിച്ചത്. സി.പി.ഐ.എമ്മില്‍ നിന്ന് എളമരം കരീമും സി.പി.ഐയെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വവുമാണ് രാജ്യസഭയിലേക്ക് പോകുന്നത്. എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും വെച്ച് താരതമ്യം ചെയ്യുമ്പോള്‍ സമ്പന്നന്‍ ജോസ് കെ. മാണിയാണ്. ബാങ്ക് നിക്ഷേപം,...

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിനോയ് വിശ്വം സിപിഐ സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു തന്നെയായിരുന്നു സാധ്യതാപട്ടികയില്‍ മുന്‍ഗണന. സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയുടേതാണു തീരുമാനം. ജൂണ്‍ 21നാണു തിരഞ്ഞെടുപ്പ്. അതേസമയം, പാര്‍ട്ടി നേതൃനിരയിലെ പ്രമുഖര്‍ക്കൊപ്പം ഇടതു സഹയാത്രികനായ ചെറിയാന്‍...

കെ എം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണ്, എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ല, ബിനോയ് വിശ്വം

ചെങ്ങന്നൂര്‍: കെ എം മാണിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിനോയ് വിശ്വം. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്നും എല്‍ഡിഎഫിന്റെ രാഷ്ട്രീയ മൂല്യങ്ങളോട് ചേരുന്നതല്ല മാണിയുടെ സമീപനമെന്നും ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് മുന്നണിയുടെ നയമാണ് മാണി പിന്‍തുടരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിലേക്ക് പുതിയ...
Advertismentspot_img

Most Popular

G-8R01BE49R7