Tag: Bev q app

പിണറായി സർക്കാരിന്റെ മദ്യനയത്തിനെ രൂക്ഷമായി വിമർശിച്ചു നടൻ ജോയ് മാത്യുp !!

തന്റെ രാഷ്ട്രീയ അഭിപ്രായങ്ങളും ചിന്തകളും സധൈര്യം പങ്കുവയ്ക്കാനുള്ള ചലച്ചിത്രകാരനാണ് ജോയ് മാത്യു. ഇപ്പോഴിതാ സർക്കാരിന്റെ പുതിയ മദ്യത്തിനെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്. വിമർശനാത്മകമായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ; “നമ്മൾ ദൈവരാജ്യത്തോട് അടുക്കുന്നു കള്ളുകുടിയന്മാരെ നേർവഴിക്ക് നടത്താനും അവരെ മദ്യപാനാസക്തിയിൽ നിന്നും മോചിപ്പിക്കുവാനുമായി...

31, ജൂണ്‍ ഒന്ന് ഡ്രൈ ഡേ…പോരായ്മകള്‍ പരിഹരിച്ച് ചൊവാഴ്ച മുതല്‍ ആപ്പ്

തിരുവനന്തപുരം: വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബവ് ക്യൂ മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സംസ്ഥാന ബവ്‌റിജസ് കോര്‍പറേഷനില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു നടന്ന പ്രവര്‍ത്തനങ്ങള്‍...

ഇന്നലെ വിറ്റത് 45 കോടിരൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ബവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളിലും ബാറിലും ബീയര്‍ വൈന്‍ പാര്‍ലറുകളിലുമായി വിറ്റത് 45 കോടിരൂപയുടെ മദ്യം. കണ്‍സ്യൂമര്‍ ഫെഡിന്റെ 36 ഔട്ട്‌ലറ്റുകളിലൂടെ 2 കോടി രൂപയുടെ മദ്യം വിറ്റു. ബവ്‌കോ, ബാര്‍, ബീയര്‍വൈന്‍ പാര്‍ലറുകളിലെ മദ്യവില്‍പനയുടെ വിശദാംശങ്ങള്‍ ഇന്ന് വൈകിട്ടോടെ ലഭ്യമാകുമെന്ന്...

ആപ്പ് പൊളിഞ്ഞു, കമ്പിനി ഉടമകള്‍ മുങ്ങി

കൊച്ചി: ബവ്‌റിജസ് കോര്‍പ്പറേഷന്‍ മദ്യവിതരണത്തിനായി തയാറാക്കിയ ബവ് ക്യൂ ആപ് പദ്ധതി പൊളിഞ്ഞതോടെ ഫെയര്‍കോഡ് ടെക്‌നോളജീസ് ഉടമകള്‍ ഓഫിസില്‍നിന്ന് സ്ഥലം വിട്ടു. ഓഫിസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. ഇളങ്കുളം ചെലവന്നൂര്‍ റോഡിലെ ഇവരുടെ ഓഫിസില്‍ ഏതാനും ജോലിക്കാര്‍ മാത്രമാണ് ഇന്നെത്തിയത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട്...

ബവ് ക്യൂ ആപ്പ് സര്‍ക്കാറിന് ഒരു ആപ്പായ സാഹചര്യത്തില്‍ ഒഴിവാക്കും; മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്കുള്ള ബവ് ക്യൂ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കു നടക്കുന്ന യോഗത്തില്‍ ഐടി, എക്‌സൈസ്, ബവ്‌കോ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ആപ് ഈ നിലയില്‍ തുടരണോ...

ആപ്പ് തുടര്‍ച്ചയായി രണ്ടാം ദിവസവും പണി കൊടുത്തു; മദ്യം ലഭിക്കാതെ പലരും മടങ്ങി

തിരുവനന്തപുരം: വെബ്ക്യൂ ആപ്പ് തുടര്‍ച്ചയായി രണ്ടാം ദിവസവും തകരാറായി. ആപ്പ് പണി തരാന്‍ തുടങ്ങിയതോടെ ടോക്കണ്‍ ഇല്ലാതെ തന്നെ ബാറുകള്‍ മദ്യം വില്‍പ്പന നടത്തി. ആപ്പ് ഉപയോഗപ്പെടുത്തിയുള്ള മദ്യവില്‍പ്പന ഇന്നലെ തുടങ്ങിയിരിക്കെ ആപ്പ് പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെന്നും നേരിട്ട് മദ്യം വില്‍ക്കാന്‍ അനുമതി നല്‍കണമെന്നുമാണ്...

അഞ്ചുപേര്‍ മാത്രമെ ക്യൂ നിൽക്കാൻ പാടുള്ളൂ; ടോക്കണ്‍ ഇല്ലാതെ എത്തിയാല്‍ കേസെടുക്കും; മദ്യം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കേണ്ടത്…

സംസ്ഥാനത്തെ മദ്യക്കടകള്‍ ഇന്ന് തുറക്കും. രാവിലെ 9 മുതൽ 5 മണി വരെ മദ്യം ലഭിക്കും. ബെവ്ക്യു ആപ്പിലൂടെ ടോക്കണ്‍ ലഭിച്ചവര്‍ക്ക് മദ്യം വാങ്ങാം. ആപ്പിലൂടെമാത്രമുള്ള ബുക്കിങ് ഒരുലക്ഷം കടന്നു. ഒരു സമയം ക്യൂവില്‍ അഞ്ചുപേരെ മാത്രമെ അനുവദിക്കൂ. ടോക്കണ്‍ ഇല്ലാത്തവര്‍ എത്തിയാല്‍ കേസെടുക്കും. ലോക്ക്...

ബെവ്ക്യൂ പ്ലേസ്റ്റോറിൽ എത്തി; ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഇതാ

കൊച്ചി • നിരവധി ആളുകളുടെ കാത്തിരിപ്പിന് അവസാനം. മദ്യ വിതരണത്തിനുള്ള ബവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ വന്നു. സെർച്ചിൽ വരാൻ കുറച്ചു സമയം എടുക്കുമെങ്കിലും ആപ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് ഫെയർകോഡ് ടെക്നോളജീസ് പുറത്തുവിട്ടു. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Advertismentspot_img

Most Popular