Tag: BAT

ഞെട്ടിക്കുന്ന കണ്ടെത്തല്‍; കേരളത്തില്‍ വവ്വാലുകളിലും കൊറോണ വൈറസ്

കേരളത്തില്‍ കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്ന കണക്കുകള്‍ കേട്ട് ആശ്വസിക്കുന്നതിനിടെ മലയാളികളെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍. കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായെന്നാണ് ഐ.സി.എം.ആറിന്റെ പഠനത്തില്‍ പറയുന്നു. 2018'19 വര്‍ഷങ്ങളില്‍...

ക്രിക്കറ്റില്‍ ടോസിടാന്‍ ഇനി നാണയങ്ങള്‍ക്ക് പകരം ബാറ്റ്… പുതിയ പരീക്ഷണവുമായി ബിഗ് ബാഷ് ലീഗ്

മെല്‍ബണ്‍: ക്രിക്കറ്റില്‍ ടോസിടാന്‍ പുതിയ പരീക്ഷണം. നാണയങ്ങള്‍ക്ക് പകരം ബാറ്റ് ഉപയോഗിച്ച് ടോസ് ഇട്ടാല്‍ എങ്ങനെയിരിക്കും. ഓസ്‌ട്രേലിയന്‍ ട്വന്റി-20 ലീഗായ ബിഗ് ബാഷ് ലീഗിലാണ് പുതിയ പരീക്ഷണം നടപ്പിലാക്കുന്നത്. ബീച്ച് ക്രിക്കറ്റില്‍ സാധാരാണമായ രീതിയാണ് ബാറ്റ് ഉപയോഗിച് ടോസിടുക എന്നത്. ഇതാണിപ്പോള്‍ ബിഗ്...

വവ്വാലിനെ ശല്യപ്പെടുത്താതിരിക്കാന്‍ പടക്കം പോലും പൊട്ടിക്കാറില്ല; എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി

ചെന്നൈ: കേരളത്തില്‍ നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ വവ്വാലുകളെ കാണുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. വവ്വാലിലൂടെയല്ല വൈറസ് പടരുന്നത് എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. എന്നാല്‍ ഇതേ സമയം മറ്റൊരു സ്ഥലത്ത് സംഭവിക്കുന്നത് അറിഞ്ഞോ..? കേരളത്തിലെ നിപ്പ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍...

ദേവിയുടെ കോപമകറ്റാന്‍ വവ്വാലുകളെ പിടികൂടി കറിവെച്ച് സമര്‍പ്പിക്കുന്ന ആചാരം; അതും നമ്മുടെ കേരളത്തില്‍

കൊച്ചി: നിപാ പനി എത്തിയതോടെ രക്ഷയില്ലാതായത് വവ്വാലുകള്‍ക്കാണ്.വവ്വാലുകളെ കണ്ടാല്‍ ഓടേണ്ട സാഹചര്യത്തിലാണ് കാസര്‍കോട് അഡൂരിലെ നല്‍ക്ക, മുകേര സമുദായത്തില്‍പെട്ടവരുടെ ആചാരം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.വവ്വാലുകളെ പിടികൂടി ദേവിക്ക് കറിവെച്ച് സമര്‍പ്പിക്കുന്ന പരമ്പരാഗത ആചാരമാണ് ചര്‍ച്ചയാകുന്നത്. നാടിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടിയാണ് തലമുറകളായി ഈ ആചാരം...
Advertismentspot_img

Most Popular