Tag: balabhaskar death invesigation

ബാലഭാസ്‌കറിന്റെ മരണം: നുണപരിശോധനയ്ക്ക് അനുമതി തേടി സിബിഐ ഇന്ന് കോടതിയിൽ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണപരിശോധനയ്ക്ക് അനുമതി തേടി സി.ബി.ഐ. ഇന്ന് കോടതിയെ സമീപിക്കും. മൊഴി രേഖപ്പെടുത്തിയ നാലു പേരുടെ നുണപരിശോധനയാണ് നടത്തുക. മൊഴികളില്‍ വൈരുധ്യമുള്ളതിനാലാണ് നുണപരിശോധന.

ലക്ഷ്മിയുമായുള്ള ബന്ധം വേര്‍പിരിയുന്നതിനെ കുറിച്ച്‌ പോലും ആലോചിച്ചിരുന്നു; ബാലഭാസ്‌കറിന്റെ കുടുംബ ജീവിതം സുഖകരമായിരുന്നില്ല

തിരുവനന്തപുരം :വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ കസിന്‍ പ്രിയ വേണു​ഗോപാല്‍ രംഗത്ത്. ഒരു ചാനലിലെ എഡിറ്റേഴ്സ് അവര്‍ എന്ന പരിപാടിയിലാണ് പ്രിയ വേണു​ഗോപാല്‍ ബാലഭാസ്കറിന്റെ കുടുംബ ജീവിതത്തിലെ താളപ്പിഴകളെക്കുറിച്ച്‌ സൂചന നല്‍കിയത്. ബാലഭാസ്കറിന്റെ ദാമ്ബത്യജീവിതം അത്ര സുഖകരമായിരുന്നില്ല. ബന്ധം വേര്‍പിരിയുന്നതിനെ...

ബാലഭാസ്കറിന്റേത് അപകടമരണമോ? സിബിഐ എഫ്ഐആർ സമർപ്പിച്ചു

തിരുവനന്തപുരം: വയലിനിസ്റ്റ്‌ ബാലഭാസ്കറിന്റെയും മകൾ തേജസ്വനിയുടെയും അപകടമരണത്തിൽ സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണ സംഘം സമർപ്പിച്ച എഫ്ഐആർ ആണ് കോടതി അംഗീകരിച്ചത്. സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലും ഡ്രൈവർ...

ഇതൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്..!!! ബാലഭാസ്‌കറിന്റെ മരണം; കേസന്വേഷണം എങ്ങും എത്താതിരുന്നതിനു പിന്നില്‍ ആരൊക്കെ..? ഉയരുന്ന ചോദ്യങ്ങള്‍..

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. സിബിഐ അന്വേഷണം ഏറ്റെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയാണ് ബന്ധുക്കള്‍ക്കുള്ളത്. ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പ്രതികളായ സ്വര്‍ണക്കടത്ത് കേസില്‍ ഇരുപത്തിയഞ്ച് പേര്‍ ഇപ്പോഴും ഒളിവില്‍. എട്ട് പേര്‍ക്കെതിരെ കോഫേപോസ ചുമത്തിയെങ്കിലും രണ്ട് പേര്‍ ഒഴികെ എല്ലാവരും പുറത്തിറങ്ങിയോതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി...
Advertismentspot_img

Most Popular