ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. കേസില്‍ പ്രതികള്‍ക്കെതിരെ സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. തെളിവുകള്‍ ശക്തമല്ലെന്നും മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലായിരുന്നുവെന്നും ജസ്റ്റിസ് എസ്.കെ. യാദവ് പ്രഖ്യാപിച്ച വിധിയില്‍ പറയുന്നു.
1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍...
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടു. ആക്രമണം ആസൂത്രിതമാണെന്നതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
സംഭവസമയത്ത് നിരവധി ആള്‍ക്കാരുണ്ടായിരുന്നു. ആക്രമിച്ചത് നേരത്തെ ആസൂത്രണം ചെയ്തല്ലെന്നും പള്ളി പൊളിക്കാന്‍ ആള്‍ക്കാര്‍ ഓടിക്കയറിയപ്പോള്‍...
ലഖ്‌നൗ: ബാബറി മസ്ജിദ് പൊളിച്ച കേസിൽ പ്രത്യേക സി.ബി.ഐ. കോടതി ഈമാസം 30-നു വിധി പറയും. കേസിലെ പ്രതികളെല്ലാം അന്ന് കോടതിയിൽ ഹാജരാകണമെന്ന് ജഡ്‌ജി എസ്.കെ. യാദവ് നിർദേശിച്ചു. മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, ബി.ജെ.പി. നേതാക്കളായ എം.എം. ജോഷി, കല്യാൺ സിങ്, ഉമാ...
മുസ്ലിം പള്ളി നിര്‍മിക്കാനായി സ്ഥലങ്ങള്‍ നിര്‍ദേശിച്ച് യുപി സര്‍ക്കാര്‍
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ കര്‍സേവകര്‍ പൊളിച്ചുനീക്കിയ ബാബ്‍രി മസ്ജിദിന് പകരം മുസ്ലിം പള്ളി നിര്‍മിക്കാനായി അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ച് യുപി സര്‍ക്കാര്‍. ശ്രീരാമന്‍ ജനിച്ചുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തിന്‍റെ 15 കിലോമീറ്റര്‍ പരിധിക്ക് പുറത്താണ്...