Tag: ayodhya temple

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തെ അഭിനന്ദിച്ചു: മുഹമ്മദ് ഷമിയുടെ മുന്‍ഭാര്യയ്ക്ക് ബലാത്സംഗ ഭീഷണി

അയോധ്യയിൽ ഭൂമിപൂജ നടത്തി രാമക്ഷേത്ര നിർമാണത്തിനു തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട മോഡൽ ഹസിൻ ജഹാന് ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ കൂടിയാണ് ഹസിൻ ജഹാൻ. രാമക്ഷേത്ര നിർമാണത്തെ അഭിനന്ദിച്ചതിന്റെ പേരിൽ ബലാത്സംഗ...

രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി

രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമി പൂജയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നും അദ്ദേഹം. ലോകമെങ്ങുമുള്ള രാമഭക്തരെ അഭിനന്ദിക്കുന്നു. ഇത് സ്വപ്‌നസാക്ഷാത്കാരമാണ്. പോരാട്ടത്തിൽ പങ്കെടുത്തവരെ നമിക്കുന്നു. അവസാനിച്ചത് നൂറ്റാണ്ടുകളുടെ കാത്തിരിപ്പ്. ശ്രീരാമൻ ഐക്യത്തിന്റെ അടയാളമാണ്. പോരാട്ടങ്ങളിൽ പങ്കെടുത്തവരെ നമിക്കുന്നുവെന്നും...

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം; പ്രധാനമന്ത്രി വെള്ളിശില പാകി

ലക്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തിയത്. നേരത്തേ മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നട്ടു. ന്യൂഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മോദി...

അമിത് ഷാ ഐസൊലേഷനിലാണെന്ന് കരുതി സമാധാനിക്കേണ്ട; മുന്നറിയിപ്പുമായി ശിവസേന

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കാത്തതിനാൽ ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ രാമക്ഷേത്ര നിർമാണത്തിന്റെ മുന്നോടിയായുളള ഭൂമിപൂജയുടെ തിളക്കം കുറയുമെന്ന് ശിവസേന മുഖപത്രം സാമ്ന. ഞായറാഴ്ചയാണ് അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. അമിത് ഷാ വേഗത്തിൽ രോഗമുക്തി നേടുന്നതിന് വേണ്ടി പ്രാർഥിക്കുന്നതായും...

ഞാന്‍ ഇനിയും അയോദ്ധ്യയിലേക്ക് വരും; രാമക്ഷേത്രം ഇവിടെ പണിയും; 29 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോദി പറഞ്ഞു; ഇപ്പോള്‍ മോദി എത്തുന്നത് ക്ഷേത്രം പണിയാനുള്ള 15 ലക്ഷത്തിന്റെ ഒരു ഇഷ്ടികയുമായി

അയോദ്ധ്യയില്‍ രാമക്ഷേത്ര വാദം ശക്തമായിരുന്ന 29 വര്‍ഷം പഴക്കമുള്ള ഒരു ഫോട്ടോഗ്രാഫ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയ്‌ക്കൊപ്പം നരേന്ദ്ര മോഡി നില്‍ക്കുന്ന ചിത്രവും അതിലെ വാര്‍ത്തയുമാണ് വൈറലാകുന്നത്. രാമക്ഷേത്രം വന്‍ ചര്‍ച്ചയായി മാറിയ കാലത്ത് അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ ബിജെപിയുടെ...

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഓഗസ്റ്റ് 5ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ച് വന്‍ പരിപാടി. ഓഗസ്റ്റ് 5നു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി വിഐപികള്‍ പങ്കെടുക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 40 കിലോ...

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റിന് രൂപം നല്‍കി

ന്യഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റിന് രൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് പ്രത്യേക പ്രസ്താവനയായി മോദി ഇക്കാര്യം അറിയിച്ചത്. ക്ഷേത്രനിര്‍മാണത്തിന് പദ്ധതി തയ്യാറാക്കിയെന്നും കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നും പ്രധാനമന്ത്രി സഭയെ അറിയിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കുമെന്നും...
Advertismentspot_img

Most Popular