Tag: auto

വാഹനപരിശോധന വീണ്ടും കര്‍ശനമാക്കുന്നു; മാസ്ക് ധരിക്കാത്തവർക്കും പണി കിട്ടും

സംസ്ഥാനത്ത് വാഹനപരിശോധന വീണ്ടും കര്‍ശനമാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. ഗതാഗതത്തിരക്കും അപകടങ്ങളും കൂടിയ സാഹചര്യത്തിലാണ് നടപടി. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അമിതവേഗം ഉള്‍പ്പെടെ പരിശോധിക്കും. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും നടപടിയെടുക്കും. Follow us pathram online latest news

പ്രവാസികളെ ഓട്ടോയില്‍ കയറ്റി വീട്ടിലെത്തിച്ചു; പുലിവാല് പിടിച്ച് ഓട്ടോ തൊഴിലാളികള്‍…

സാമൂഹിക അകലം പാലിക്കുന്നതിന് ഓട്ടോ -ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇളവുകള്‍ കൂടുതല്‍ ലഭിച്ചതോടെ വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലിറങ്ങി. ഓരോ ദിവസവും ജീവന്‍പണയം വച്ചാണ് ഡ്രൈവര്‍മാര്‍ ട്രിപ്പ് പോകുന്നത്. ഇങ്ങനെ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ ഉണ്ടായ...

യുവാവിന്റെ സന്മനസ്സ്; എല്ലാ ഓട്ടോറിക്ഷകള്‍ക്കും 5 ലിറ്റര്‍ പെട്രോള്‍ സൗജന്യം; ഒടുവില്‍ സംഭവിച്ചത്…

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏവരെയും പോലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും ദുരിതകാലമായിരുന്നു. അങ്ങിനെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആശ്വാസമാവട്ടെ എന്നു കരുതി ഒരു യുവാവ് ചെയ്ത സംഭവങ്ങളാണ് ഇ്‌പ്പോള്‍ വാര്‍ത്തയാകുന്നത്. പെട്രോള്‍ പമ്പില്‍ ഒരു ലക്ഷം രൂപ ഏല്‍പിച്ച് ഓട്ടോറിക്ഷകള്‍ക്കെല്ലാം 5 ലീറ്റര്‍ ഇന്ധനം സൗജന്യമായി...

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച ആരംഭിക്കും

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആഴ്ചയിൽ 113 വിമാനങ്ങളാണ് സർവീസ് നടത്തുക. വിമാനത്തവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണം. ആഭ്യന്തര സർവീസുകൾക്കായി വിപുലമായ സജ്ജീകരണമാണ് നെടുമ്പാശേരി വിമാനത്തവളത്തിൽ ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കുമ്പോൾ യാത്രക്കാർ പാലിക്കേണ്ട...

കേരളം സാധാരണ നിലയിലേക്ക്; കെഎസ്ആർടിസി നാളെ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: ജില്ലകൾക്കുള്ളിൽ പൊതുഗതാഗതം ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാനത്തു കെഎസ്ആർടിസി സർവീസുകൾ നാളെ ആരംഭിക്കും. നിരക്കിൽ 50% വർധനയുണ്ടാകും. യാത്രാ സൗജ്യന്യം ഉള്ള വിഭാഗങ്ങൾ കൂടിയ നിരക്കിന്റെ പകുതി നൽകേണ്ടി വരും. പൊതുഗതാഗതം അനുവദിച്ചുള്ള സർക്കാരിന്റെ വിജ്ഞാപനം ഇന്നു പുറത്തിറങ്ങുമെന്നാണു സൂചന. ബസുകളുടെ...

ബലേനോയെ ഗ്ലാൻസ ആക്കിയ ടൊയോട്ട ബ്രെസയും ഇറക്കുന്നു

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയും സുസുക്കിയുമായുള്ള സഖ്യത്തിൽ നിന്നുള്ള രണ്ടാമത്തെ മോഡൽ വൈകാതെ വിൽപനയ്ക്കെത്തും. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രേസയുടെ ടൊയോട്ട കിർലോക്സർ മോട്ടോർ(ടി കെ എം) പതിപ്പാണു വൈകാതെ വിപണിയിലെത്തുക. അർബൻ ക്രൂസർ എന്ന...

സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ

സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുക കേന്ദ്ര നിർദേശപ്രകാരമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നതിൽ സംശയമില്ല എന്നാൽ ഏത് രീതിയിൽ നിരക്ക് ക്രമീകരിക്കണമെന്ന് ആലോചിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബസ് സർവീസ് ചാർജ് വർധിപ്പിക്കാൻ ഇന്നലെ തീരുമാനമായിരുന്നു. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാലാണ് നടപടി. കൊവിഡ് കാലത്ത്...

ഓടാൻ ഒരുങ്ങി കെഎസ്ആർടിസിക്ക് നിർദേശം; ട്രയൽ റൺ തുടങ്ങി

അടിയന്തര സർവീസുകൾക്ക് ഒരുങ്ങി നിൽക്കാൻ നെടുങ്കണ്ടം കെഎസ്ആർടിസി സബ് ഡിപ്പോയ്ക്കു സർക്കാർ നിർദേശം. ബസുകൾ ഇന്നലെ ട്രയൽ റൺ നടത്തി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റാൻ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കാനാണ് നീക്കം. ലോക് ഡൗണിനിടെ നെടുങ്കണ്ടം സബ് ഡിപ്പോയിൽ...
Advertismentspot_img

Most Popular

G-8R01BE49R7