തിരുവനന്തപുരം: വാഹനങ്ങളിലെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ നീക്കി. രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഇനി തടസമില്ല. കണ്ടെയ്‌ന്‍െന്റ് സോണുകളില്‍ ഈ ഇളവുണ്ടാകില്ല. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതിയുള്ളത്.
കേന്ദ്ര നിര്‍ദേശത്തില്‍ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ നിയന്ത്രണം...
ടാക്സി വാഹനങ്ങളിൽ ഫൈബർ ക്ലിയർ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവർ സീറ്റിനെയും പിൻ സീറ്റിനെയും തമ്മിൽ വേർതിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനമാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. വാഹനത്തിൽ കയറുന്നതിന് മുൻപായി ഡ്രൈവർ യാത്രക്കാർക്ക് സാനിറ്റെസർ നൽകും. വാഹനത്തിന്റെ ഡോർ ഡ്രൈവർ തന്നെ...
കൊറോ വൈറസ് ആഘാതത്തില്‍പെട്ട രാജ്യങ്ങള്‍ എല്ലാംതന്നെ വന്‍ പ്രതിസന്ധിയിലാണ്. ഇന്ത്യയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കൊറോണ മരണ നിരക്ക് കുറവാണെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. രാജ്യത്തെ ഭവന, വാഹന, റെസ്‌റ്റോറന്റ് മേഖലകള്‍ കരകയറണമെങ്കില്‍ ഒന്നുമുതല്‍ രണ്ടുവരെ വര്‍ഷം വേണ്ടിവരുമെന്ന് വ്യവസായ...
കോവിഡ് ഏറ്റവുമധികം നാശം വിതച്ച രാജ്യമാണ് ഇറ്റലി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5476 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധന കൊണ്ട് പ്രായമായവരെ ചികിത്സയില്‍ നിന്ന് ഒഴിവാക്കേണ്ട സ്ഥിതിയാണ് രാജ്യത്തുള്ളത്. ദിവസവും നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് മരിക്കുന്നത്. ഈയവസരത്തില്‍ ഇറ്റാലിയന്‍ ആഢംബര...
കോവിഡ് 19 വാഹനരംഗത്തെയും പ്രതിസന്ധിയിലാക്കുന്നു. ചൈനയിൽനിന്നുള്ള വാഹനഘടകങ്ങളുടെ വരവ് നിലച്ചതു വാഹനനിർമാണ പ്ലാന്റുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സ്ഥിതിയാണ്. ഇതു മറികടക്കാൻ പാർട്സുകൾ ചൈനയിൽനിന്ന് എയർലിഫ്റ്റ് ചെയ്യുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു.പെട്രോൾ, ഡീസൽ, ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങളാണ് ചൈനയിൽനിന്ന് എയർലിഫ്റ്റ് ചെയ്യാൻ സർക്കാർ ശ്രമിക്കുന്നത്.
ഇതിനായി ഹെവി ഇൻഡസ്ട്രീസ്...
അത്യാഡംബര വാഹനമായ ടൊയോട്ടയുടെ എംപിവി വെൽഫൈർ സ്വന്തമാക്കി നടനവിസ്മയം മോഹൻലാൽ. കേരളത്തിൽ അധികം ആർക്കും അങ്ങനെ സ്വന്തമല്ലാത്ത ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വെൽഫയറിന് വില 79.99 ലക്ഷം രൂപയാണ്. മോഹൻലാൽ കാർ സ്വന്തമാക്കിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇതോടെ വൈറലായി കഴിഞ്ഞിരിക്കുന്നു. 79.50...
ടൂറിസ്റ്റുബസുകള്‍ക്ക് കൂച്ചുവിലങ്ങിട്ട് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും അഥവാ കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തി. ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ആര്‍ ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടേതാണ് തീരുമാനം.
ടൂറിസ്റ്റ് ബസ് ഉടമകള്‍ തമ്മിലുണ്ടായ അനാരോഗ്യ മത്സരം അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഈ...