തിരുവനന്തപുരം: സർക്കാരിനു പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സർവീസ് വരുന്നു. ‘സവാരി’ എന്നാണ് പേര്. സർക്കാരിനുകൂടി പങ്കാളിത്തമുള്ള ഓൺലൈൻ ടാക്സി സേവനം രാജ്യത്ത് ആദ്യമാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ല മുഴുവൻ നടപ്പാക്കും. പിന്നീട് വലുതും ചെറുതുമായ പട്ടണങ്ങളിൽ. താമസിയാതെ എല്ലാ ജില്ലകളും ‘സവാരി’യുടെ പരിധിയിൽ വരുമെന്ന്...
പൊളിച്ചു കളയാറായ ബസുകൾ കടമുറികളുടെ മാതൃകയിലാക്കി വാടകയ്ക്ക് നൽകാനുള്ള പദ്ധതിയുമായി കെഎസ്ആർടിസി. ഇത്തരത്തിൽ മാറ്റം വരുത്തിയ ബസുകൾക്കായി മിൽമ, മത്സ്യഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിനകം കെഎസ്ആർടിസി അധികൃതരെ സമീപിച്ചു കഴിഞ്ഞു. ഡിപ്പോയിൽ നിർത്തിയിടുന്ന ബസുകളിലായിരിക്കും കച്ചവടം.
ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യ വിൽപനയാണ് ഇതിലൂടെ മത്സ്യഫെഡ്...
കോഴിക്കോട്: രോഗിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി കോവൂര്‍ ബൈപ്പാസിലാണ് സംഭവം. ഓട്ടോറിക്ഷയുടെ പുറകില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വേഗം വണ്ടി നിര്‍ത്തി. സമയത്ത് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍...
ഒന്നിലധികം ഡ്രൈവിങ് ലൈസൻസുള്ളവർക്ക് പിഴയടച്ച് ലൈസൻസ് ഒന്നാക്കാം. ഡ്രൈവിങ് ലൈസൻസ് ശൃംഖലയായ സാരഥിയിലാണ് ഈ സൗകര്യമുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ ലൈസൻസ് എടുത്തവർക്ക് സംസ്ഥാനത്തും ലൈസൻസുണ്ടെങ്കിൽ കൂട്ടിച്ചേർക്കാം.
ഇവിടെയും ഒന്നിലധികം ഡ്രൈവിങ് ലൈസൻസുണ്ടെങ്കിൽ ഒന്നാക്കാം. രണ്ടുലൈസൻസിനും സാധുത ഉണ്ടായിരിക്കണം. 460 രൂപയാണ് ഫീസ്. ലൈസൻസുകളും മേൽവിലാസം തെളിയിക്കുന്ന...
ഓട്ടോ, ടാക്സി, ബസ്, ലോറി തുടങ്ങിയ വാഹനങ്ങൾ ഓടിക്കാനാണ് ട്രാൻസ്പോർട്ട് ലൈസൻസ് വേണ്ടത്. സ്ഥലത്തില്ലാത്തതിനാൽ ലൈസൻസ് പുതുക്കാൻ കഴിയാത്ത പ്രവാസികൾക്കും പിഴ അടയ്ക്കേണ്ടിവരുന്നുണ്ട്. ട്രാൻസ്പോർട്ട്, സ്വകാര്യവാഹനങ്ങളുടെ ലൈസൻസ് കാലാവധിയിലെ വ്യത്യാസമാണ് ഇതിനു കാരണം. ഇവ വെവ്വേറെ പുതുക്കണം.
ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് അഞ്ചുവർഷം കൂടുമ്പോൾ...
കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. 206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സര്‍വീസ്. എന്നാല്‍ അന്യ സംസ്ഥാനത്തേക്ക് ഇപ്പോള്‍ യാത്ര ഉണ്ടാവില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക.
കോവിഡ്...
2021 നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ത്രൈമാസ വില്‍പനയില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി രാജ്യത്തെ ഒന്നാമത്തെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 249.4 കോടിയാണ് ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം. കഴിഞ്ഞ വര്‍ഷം ഈ സമയം 1435.5 കോടി ലാഭമാണ് മാരുതിക്ക് ഉണ്ടായിരുന്നത്. 2003 ജൂലൈയില്‍...
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വ്യവസായി റോയി കുര്യന്‍ വീണ്ടും വിവാദത്തില്‍. തണ്ണിക്കോട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ടിപ്പര്‍ ലോറികളുമായി നടത്തിയ റോഡ് ഷോയാണ് പുതിയ വിവാദത്തിന് കാരണം. സംഭവത്തില്‍ റോയി കുര്യനെതിരെ കോതമംഗലം പൊലീസ് കേസെടുത്തു. നേരത്തെ ഇടുക്കിയിലെ രാജാക്കാട് ബില്ലി ഡാന്‍സ്...