ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഡ്രഡ്ജർ എത്തിക്കുമെന്ന് ഉറപ്പു നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗോവയിൽനിന്ന് ഡ്രഡ്ജർ കൊണ്ടു വരാനുള്ള ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും തിരച്ചിൽ തുടരുമെന്നും അദ്ദേഹം അർജുന്റെ കുടുംബത്തിന് ഉറപ്പു നൽകി....
ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനായി നാവികസേന ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോഹഭാഗങ്ങളും കയറും കണ്ടെത്തി. കയർ തന്റെ ലോറിയിൽ ഉപയോഗിച്ചിരുന്നതാണെന്നും ലോഹ ഭാഗങ്ങൾ തന്റെ ലോറിയുടേതല്ലെന്നും ഉടമ മനാഫ് പറഞ്ഞു. പുഴയിൽ തടിയുടെ കഷ്ണത്തിൽ കുരുങ്ങിയ നിലയിലായിരുന്നു കയർ....
ബംഗളൂരു: ഷിരൂരിൽ ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലഭിച്ച മൂന്നു പാർട്സുകളിൽ ഒന്നുപോലും അർജുന്റെ ലോറിയുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്ന് റിപ്പോർട്ട്. വിവിധ വാഹനങ്ങളുടേതായ ഹൈഡ്രോളിക് ജാക്കി, സൈഡ് ആംഗ്ളർ, ബാറ്ററി ബോക്സ് ഡോർ ഇത്രയുമാണു ഗംഗാവലി പുഴയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ജാക്കി അർജുന്റെ...
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. 8.50നാണു തിരച്ചിൽ ആരംഭിച്ചത്. നാവിക സേനാംഗങ്ങളും തിരച്ചിലിനായുണ്ട്. കൂടുതല്‍ ആളുകളെ എത്തിച്ചു വിപുലമായ തിരച്ചിലാണ് നടക്കുന്നത്. നല്ല വെയിലുള്ള സമയം നോക്കി തിരച്ചില്‍...
ബംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് പുനരാരംഭിക്കും. അർജുനൊപ്പം രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്തേണ്ടതുണ്ട്. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ടു...
ഡല്‍ഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസും. കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്റാം രമേശാണ് അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്.
'കേന്ദ്ര സര്‍ക്കാര്‍...
അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് കർണാടക സർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. അപകട സ്ഥലത്ത് അവലോകന യോഗം ചേർന്നു. മന്ത്രി എ കെ ശശീന്ദ്രൻ, കാർവാർ എംഎൽഎ, ഉത്തര കന്നഡ കളക്ടർ, നേവി സംഘം എന്നിവർ യോഗത്തിൽ പങ്കെടുത്തു. പതിമൂന്നാം ദിവസമായ...
ഷിരൂർ: 2018ലെ മഹാ പ്രളയത്തിൽ കേരളത്തിൽ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യതൊഴിലാളികളെ ആരും മറക്കില്ല. അന്ന് ആപത്തിൽ നിന്ന് രക്ഷിക്കാൻ അവരുടെ പ്രവർത്തനം വിലപ്പെട്ടതായിരുന്നു. ഇപ്പോഴിതാ നമ്മൾ കേൾക്കുന്നു ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം...