Tag: aradhya

ഐശ്വര്യയ്ക്കും മകള്‍ക്കും കോവിഡ് നെഗറ്റീവ്; ആശുപത്രി വിട്ടു

ഐശ്വര്യ റായ് ബച്ചനും ആരാധ്യയും കോവിഡ് 19 ഫലം നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രി വിട്ടു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയിൽ തന്നെ തുടരുന്നു. അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഐശ്വര്യയും ആരാധ്യയും വീട്ടിലേക്ക് പോയെന്നും പിതാവും താനും ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും അഭിഷേക് ട്വീറ്റ്...

എന്റെ മകള്‍ കണ്ട് തലകുനിക്കേണ്ടി വരുന്ന തരം സിനിമകള്‍ ഞാന്‍ ചെയ്യില്ല! അവളുടെ ഇഷ്ടങ്ങള്‍ക്ക് തന്നെയാവും എന്നും പ്രാധാന്യം: അഭിഷേക് ബച്ചന്‍

''എന്റെ മുന്നിലെത്തുന്ന റോളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആ ചിത്രങ്ങള്‍ മകള്‍ ആരാധ്യയെ അസ്വസ്ഥമാക്കുന്നതോ വിഷമിപ്പിക്കുന്നതോ ലജ്ജാകരമാക്കുന്നതോ ആവരുതെന്ന് ആഗ്രഹിക്കാറുണ്ട്. ആരാധ്യ കണ്ട് തലകുനിക്കേണ്ടി വരുന്ന തരം സിനിമകള്‍ ഞാന്‍ ചെയ്യില്ല,'' അഭിഷേക് ബച്ചന്‍ പറയുന്നു. ജേര്‍ണലിസ്റ്റ് മയാങ്ക് ശേഖറുമായുള്ള സംഭാഷണത്തിനിടെയായിരുന്നു അഭിഷേകിന്റെ വെളിപ്പെടുത്തല്‍. ''ഞാനും ഐശ്വര്യയും ഒരിക്കലും...

‘യൂ കംപ്ലീറ്റ് മീ ആരാധ്യ’ മെറില്‍ സ്ട്രീപ് അവാര്‍ഡ് ദാന ചടങ്ങില്‍ തന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച മകളുടെ ചിത്രം പങ്കുവെച്ച് ഐശ്വര്യാ റായ്

മുന്‍ ലോകസുന്ദരിയും ബോളിവുഡ് നായികയുമായ ഐശ്വര്യ റായ് ബച്ചന് അടുത്തിടെ ലഭിച്ച മെറില്‍ സ്ട്രീപ് അവാര്‍ഡും അതിന്റെ വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വാഷിംഗ്ടന്‍ ഡിസിയില്‍വെച്ച് നടന്ന ചടങ്ങില്‍ മകള്‍ ആരാധ്യക്കും അമ്മ വൃന്ദയ്ക്കുമൊപ്പമാണ് ഐശ്വര്യ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയത്. അബു ജാനി,...
Advertismentspot_img

Most Popular

G-8R01BE49R7