Tag: apple

സാംസങിനെ പിന്നിലാക്കി ആപ്പിള്‍

2020 നാലാം പാദത്തിലെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായി മാറി ആപ്പിള്‍. 2016-ന് ശേഷം ഈ നേട്ടം കൈവരിക്കാന്‍ ആപ്പിളിന് സാധിച്ചിരുന്നില്ല. പോയ വര്‍ഷത്തെ നാലാം പാദത്തില്‍ എട്ട് കോടി പുതിയ ഐഫോണുകളാണ് ആപ്പിള്‍ വിറ്റത്. 5ജി സൗകര്യത്തോടുകൂടിയ ഐഫോണ്‍ പരമ്പര പുറത്തിറക്കിയതാണ് വില്‍പന...

നിങ്ങളുടെ സ്മാര്‍ട് ഫോണിലേയ്ക്ക് ആരെങ്കിലും ഒളിഞ്ഞു നോക്കുന്നുണ്ടോ? ഇനി ഭയക്കണ്ട…അപരിചിതര്‍ നോക്കിയാല്‍ സ്‌ക്രീന്‍ കാണില്ല

സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മറ്റാരെങ്കിലും സ്‌ക്രീനിലേക്ക് ഒളിഞ്ഞു നോക്കുന്നത് ഇഷ്ടമില്ലാത്തവരാണ് പലരും. പക്ഷേ, എന്തു ചെയ്യാം സഹിക്കുകയല്ലാതെ വഴിയില്ല എന്നാണ് ഇന്നു പലരുടെയും ചിന്ത. സാധാരണക്കാരന്റെ കാര്യം പോട്ടെ, പ്രധാനമന്ത്രിമാര്‍ പോലും ഈ പ്രശ്‌നമോര്‍ത്ത് ഭയക്കുന്നുണ്ടാകും. ഇത്തരം പേടിയുള്ളവര്‍ക്ക് ആശ്വാസമാകുന്ന ടെക്‌നോളജിയാണ് ഐഫോണുകളില്‍...

കൊറോണയെ പിടിക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു..!!!

കൊറോണ വൈറസ് ബാധിതരായവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയൊരുക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു. നേരത്തെ ഈ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കാമെന്നാണ് ഇരുകമ്പനികളും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനായി പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്നതില്‍ കമ്പനികള്‍ക്ക് താല്‍പര്യമില്ല....

ഐഫോണിന് പകരക്കാരന്‍ വരുന്നു; ആപ്പിളിന്റെ നീക്കം വിജയിക്കുമോ..?

ആപ്പിളിന്റെ ഐഫോണുകള്‍ക്ക് ആരാധകര്‍ നിരവധിയാണ്.. സ്മാര്‍ട് ഫോണുകളെ ആദ്യം ജനപ്രിയമാക്കിയ ഫോണ്‍ സീരീസ് ആണ് ഐഫോണ്‍. ആപ്പിള്‍ ഫോണുകള്‍ക്കായി മാത്രമല്ല, മറ്റ് നിരവധി ഗാഡ്ജറ്റുകള്‍, ഉപകരണങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയ്ക്കായും ആഗോള വിപണി തുറന്നു. പക്ഷേ, സിലിക്കണ്‍ വാലിയിലെ കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള കമ്പനിയായ ആപ്പിള്‍...

ഐഫോണ്‍ ഇനി പുതിയ രൂപത്തിലാകും..!!! ജോണി ഐവ് ആപ്പിള്‍ വിടുന്നു; സ്വന്തം കമ്പനി തുടങ്ങും

ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ജോണി ഐവ് (ജോനാതന്‍ ഐവ്) ആപ്പിളിന്റെ പടിയിറങ്ങുന്നു. ആപ്പിളിലെ സീനിയര്‍ എക്‌സിക്യൂട്ടീവായ ജോണി ഐവ് ഈ വര്‍ഷം അവസാനത്തോടെ കമ്പനി വിടുമെന്ന് ആപ്പിള്‍ ഔദ്യോഗികമായ അറിയില്‍പ്പില്‍ വ്യക്തമാക്കി. സ്വന്തമായി ഡിസൈന്‍ കമ്പനി ആരംഭിക്കുന്നതിനാണ്...

പെന്‍സില്‍ മുനയോളമോ ധാന്യമണിയോളമോ ചെറുചിപ്പുകള്‍ കമ്പ്യൂട്ടറുകളില്‍ ഘടിപ്പിക്കും; ആപ്പിള്‍, ആമസോണ്‍ കമ്പ്യൂട്ടറുകളില്‍ രഹസ്യം ചോര്‍ത്താന്‍ ചൈനീസ് സൈന്യം ചെയ്തത്…

വാഷിങ്ടണ്‍: വിവരം ചോര്‍ത്താന്‍ ചൈനീസ് സൈന്യം പുതിയ തന്ത്രങ്ങള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ ആഗോളപ്രശസ്തമായ കമ്പനികളുടെ കംപ്യൂട്ടര്‍ സെര്‍വറുകളില്‍ ചൈനീസ് സൈന്യം മൈക്രോചിപ്പുകള്‍ ഘടിപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. യു.എസ്. മാധ്യമമായ ബ്ലൂംബെര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചൈനയില്‍നിന്നാണ് ഈ കമ്പനികള്‍ തങ്ങളുടെ...

സ്വന്തമാക്കിയത്‌ കോഴിക്കോട് നിന്ന് ചെന്നൈ വഴി ഹോങ്കോങിലെത്തി; ഏറ്റവും വിലകൂടിയ ഐഫോണ്‍ X S Max വാങ്ങുന്ന ആദ്യ ഇന്ത്യക്കാരന്‍ ഈ മലപ്പുറം സ്വദേശി

ആപ്പിള്‍ ഇന്ന് പുറത്തിറക്കുന്ന ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണ്‍ X S Max സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ മലപ്പുറം സ്വദേശി. തിരൂരിനടുത്ത് കല്‍പ്പകഞ്ചേരി സ്വദേശിയായ ജുനൈദ് റഹ്മാന്‍ ആണ് 1249 ഡോളര്‍ (ഏകദേശം 90,000 രൂപ) വിലയുള്ള ഐഫോണ്‍ X S Max ഇന്ത്യയില്‍...

ഐഫോണിന് തിരിച്ചടി; ആറ് മാസത്തിനകം നടപടിയെടുക്കാന്‍ ഒരുങ്ങി ട്രായ്

മുന്‍നിര സ്മാര്‍ട്‌ഫോണായ ഐഫോണിന് രാജ്യത്ത് തിരിച്ചടിയുണ്ടായേക്കുമെന്ന് സൂചന. ഐഫോണിന്റെ നിര്‍മാതാക്കളായ ആപ്പിളും ട്രായും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. അനാവശ്യ ഫോണ്‍വിളികളും സന്ദേശങ്ങളും തടയുന്നതിനായി ട്രായ് അവതരിപ്പിച്ച ആപ്ലിക്കേഷന് ഐഓഎസ് പ്ലാറ്റ് ഫോമില്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആപ്പിളിനെതിരെയുള്ള കര്‍ശന...
Advertismentspot_img

Most Popular

G-8R01BE49R7