നടന്‍ കൃഷ്ണശങ്കറിന് പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ട് അനുപമ പരമേശ്വരന്റെ വിഡിയോ... കൃഷ്ണശങ്കറിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ലൊക്കേഷനില്‍ നിന്ന് ഉള്ള വിഡിയോയാണ് അനുപമ പരമേശ്വരന്‍ പുറത്ത് വിട്ടിരിക്കുന്നത്. കിച്ചുവേട്ടാ കൊല്ലരുത്' എന്ന അടിക്കുറിപ്പോടെയാണ് നടി വിഡിയോ പോസ്റ്റ് ചെയ്തത്. ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍...
2018ലെ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന്‍. വിഷ്ണു വിശാല്‍, അമലപോള്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം തമിഴര്‍ക്കിടയില്‍ മാത്രമല്ല മലയാളികളിലും തെലുങ്കിലും ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ഈ സൈക്കോ ത്രില്ലര്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ്...