Tag: antony varghese

പുതിയ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരുമെന്ന് ലിജോ ജോസ് പല്ലിശേരി

പുതിയ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരുമെന്ന് ലിജോ ജോസ് പല്ലിശേരി . ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെകുറിച്ചാണ് പറയുന്നത്. ജല്ലിക്കെട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എഴുത്തുകാരന്‍ എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ്...

പെല്ലിശേരി ചിത്രത്തില്‍ നിവിനും ആന്റണിയും ഒന്നിക്കുന്നു!!! ചിത്രം ബിഗ് ബജറ്റെന്ന് റിപ്പോര്‍ട്ട്….!

മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിയും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. 'പോത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാകും ഒരുങ്ങുകയെന്നാണ് വിവരം. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ്.ഹരീഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കംപ്യൂട്ടര്‍ ഗ്രാഫിക്സ് വര്‍ക്കുകള്‍ക്ക്...

സിനിമയ്ക്ക് വേണ്ടി താടിയും മുടിയും നീട്ടി,പക്ഷേ റഷ്യന്‍ പോലീസ് പറഞ്ഞു തീവ്രവാദിയാണെന്ന് ! വെളിപ്പെടുത്തലുമായി നടന്‍

വിദേശത്ത് നിന്ന് നാടുകടത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി.എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും ജോര്‍ജിയയില്‍ നിന്ന് തന്നെ നാടു കടത്തിയതായി ആന്റണി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ വാദം പോലും കേള്‍ക്കാതെയാണ് നാടുകടത്തിയത്. ജോര്‍ജിയയിലെ ടിബിലിസി എയര്‍പ്പോര്‍ട്ടില്‍ നിന്നുമാണ് താരത്തെ നാടുകടത്തിയത്. താടിയും മുടിയും വളര്‍ത്തിയിരുന്നതിനാല്‍...
Advertismentspot_img

Most Popular

G-8R01BE49R7