കൊല്ലം: റെയില്‍വേ സ്‌റ്റേഷനിലെത്തിയ അനന്തപുരി എക്‌സ്പ്രസിന്റെ എന്‍ജിനു തീപിടിച്ചു. ചെന്നൈ എഗ്മോറില്‍ നിന്നു കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെത്തിയ അനന്തപുരി എക്‌സ്പ്രസിനാണ് (നമ്പര്‍ 22661) തീപിടിച്ചത്. ഉച്ചയ്ക്ക് 1.55 നായിരുന്നു സംഭവം. തീയണച്ചു സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേനാ വിഭാഗം അറിയിച്ചു. ആര്‍ക്കും പരുക്കില്ല....