Tag: amritha hospital

വിട്ടുമാറാത്ത പനിയും ചുമയും..!! ചികിത്സ തേടിയപ്പോൾ കണ്ടെത്തിയത് ശ്വാസകോശത്തിൽ വർഷങ്ങൾക്കു മുൻപ് കാണാതായ മൂക്കുത്തിയുടെ ഭാഗം..!!! ശസ്ത്രക്രിയയിലൂടെ അമൃത ആശുപ്ത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തു…

കൊച്ചി: കാണാതായ മൂക്കുത്തിയുടെ ഭാഗം കൊച്ചി മുണ്ടംവേലി സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു. വിട്ടുമാറാത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത എക്സ്-റേയിലാണ് നാലുവർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി വലത്തെ ശ്വാസകോശത്തിന്റെ കീഴ്ഭാഗത്ത് തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ്...

‘മനുഷ്യ ജീവന് പുല്ലുവില കല്‍പിക്കുന്ന അമൃത ഹോസ്പിറ്റലിന്റെ പച്ചയായ മുഖം എല്ലാവരും അറിയണം’ ഇനി ഒരു പെങ്ങളോ അമ്മയോ അച്ഛനോ ഇങ്ങനെ കരയരുത്; സഹോദരന്റെ മരണം ചികിത്സാ പിഴവെന്ന് സഹോദരി

കൊച്ചി: കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ച് തന്റെ സഹേദരന്‍ മരണപ്പെടാന്‍ കാരണം ചികിത്സാപ്പിഴവും ഡോക്ടറുടെ അനാസ്ഥയുമാണെന്ന ആരോപണവുമായി പെണ്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് 25 വയസുകാരനായ തന്റെ സഹോദരന്റെ മരണ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി രംഗത്ത് വന്നിരിക്കുന്നത്. തന്റെ സഹോദരന്‍ സൂരജ്...
Advertismentspot_img

Most Popular

G-8R01BE49R7