കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാക്പോര് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ ഭരണത്തെ തൂത്തെറിയുമെന്ന് അമിത് ഷാ തുറന്നടിച്ചു. ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെയാണ് മമതയ്ക്കെതിരെ ഷാ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
ബംഗാളില്‍ പ്രചാരണത്തിന് വന്നത്...