റാഞ്ചി: ജമ്മുകശ്മീരിന് ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരം നല്‍കി വരുന്ന പ്രത്യേകാധികാരം ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ പിന്‍വലിക്കുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. 'നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേറ്റിയാല്‍ ഞങ്ങള്‍ 370 എടുത്തു മാറ്റും', ജാര്‍ഖണ്ഡിലെ പലമാവു ജില്ലയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് അമിത്...
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയശ്രദ്ധ നേടിയ വയനാട്ടില്‍ ഇത്തവണ തീപാറുന്ന പ്രചാരണമാവും നടക്കുക. രാഹുല്‍ഗാന്ധി വ്യാഴാഴ്ച പത്രിക നല്‍കാനെത്തും. ഇതോടെ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗം ആവേശക്കൊടുമുടിയേറും. ഇതിന് പിന്നാലെ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കം മണ്ഡലത്തിലെത്തുമെന്നാണ്...
സംസ്ഥാന ബി.ജെ.പി.ക്കകത്ത് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളില്‍ ആര്‍.എസ്.എസിന് അതൃപ്തി. വെള്ളിയാഴ്ച പാലക്കാട്ടെത്തുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഇക്കാര്യം ബോധ്യപ്പെടുത്തും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോജിച്ച പ്രവര്‍ത്തനത്തിന് കര്‍ശന ഇടപെടല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. അമിത് ഷാ എത്തുംമുമ്പ് പാലക്കാട്ട് ബി.ജെ.പി. സംസ്ഥാന നേതൃയോഗവും ചേരുന്നുണ്ട്....
ലക്‌നൗ: രാമക്ഷേത്ര വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്രം അതേസ്ഥലത്തു തന്നെ പണിയുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷനെ നിലപാട് തുറന്നു പറയാന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാമക്ഷേത്ര വിഷയത്തില്‍ അമിത്...
ഹൈദരാബാദ്: 2019ലെ തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള തടസങ്ങളെല്ലാം നീക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. യോഗത്തിലെ തീരുമാനങ്ങള്‍...
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ അധിക്ഷേപിച്ച് മന്ത്രി എംഎം മണി. കാണ്ടാമൃഗം പോലെയിരിക്കുന്ന അമിത് ഷാ മനുഷ്യല്ലെന്നും കള്ളനും അഴിമതിക്കാരനുമാണെന്നും എം എം മണി പറഞ്ഞു. വെള്ളനാട് ഡിവൈഎഫ്‌ഐ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വായി നോക്കിയാണ്. ലോക് സഭ നിയമസഭ...
ന്യൂഡല്‍ഹി: നോട്ടുനിരോധന കാലത്ത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ബാങ്ക് ഏറ്റവും അധികം നിരോധിത നോട്ടുകള്‍ നിക്ഷേപിച്ചതെന്ന വാര്‍ത്ത മണിക്കൂറുകള്‍ക്കുള്ളില്‍ ദേശിയമാധ്യമങ്ങള്‍ പിന്‍വലിച്ചു. റിലയന്‍സിന്റെ മാധ്യമ സംരംഭമായ ന്യൂസ് 18 ഉം, ദ ന്യൂസ് ഇന്ത്യന്‍ എക്സ് പ്രസുമാണ് വാര്‍ത്തകള്‍ മുക്കിയത്. എന്നാല്‍...