പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അയല്‍ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതാണ് നിയമമെന്നും അമിത് ഷാ പറഞ്ഞു. നിയമത്തിനെതിരെ സമരം ചെയ്യുന്നതിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടയിലെ...
ജാര്‍ഖണ്ഡില്‍ ജെ.എം.എംകോണ്‍ഗ്രസ് മഹാസഖ്യം അധികാരത്തിലേറുകയാണ്്. വന്‍ വിജയം നേടിയ ഹേമന്ത് സോറനെയും മഹാസഖ്യത്തെയും പ്രധാനമന്ത്രി മോഡി അഭിനന്ദിച്ചു. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ ബി.ജെ.പിക്ക് അവസരം നല്‍കിയതിന് വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തെ അഭിനന്ദിക്കുന്നതായും ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. നാളെ രാം ലീല മൈതാനിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ആക്രമണ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ എജന്‍സികള്‍ ഡല്‍ഹി പൊലീസിനും എസ്പിജിക്കുമാണ് ഇത് സമ്പന്ധിച്ച വിവരം കൈമാറിയത്.
അതേസമയം ഡല്‍ഹിയും, ബിഹാറും ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്നും പൗരത്വ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതു കൊണ്ട് ജമ്മു കശ്മീരിലെ ഭീകരവാദത്തിന് അറുതി വരുത്താന്‍ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന്റെ സാമ്പത്തിക വികസനത്തിന് നടപടി ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ തന്നെ ബിജെപി അധ്യക്ഷനായി തുടരും. മുന്‍ കേന്ദ്രമന്ത്രി ജെ പി നഡ്ഡയെ ബിജെപി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.
അടുത്ത ആറ് മാസത്തേക്കാണ് ജെ പി നഡ്ഡയുടെ നിയമനം....
ന്യൂഡല്‍ഹി: ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കുമാണ് മോദി സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ. അത്തരം മുന്‍ഗണനകള്‍ നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ട്വിറ്റിറിലൂടെയാണ് അമിത് ഷായുടെ പ്രതികരണം. തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല...
ന്യൂഡല്‍ഹി: ബിജെപി ഇതിനോടകം തന്നെ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളില്‍ വിജയമുറപ്പിച്ചെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം. ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചയുടന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ച് ചേര്‍ത്ത യോഗത്തെ അദ്ദേഹം പരിഹസിച്ചു. അവര്‍ക്ക് ഇനി യോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാം.
രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുള്ള ആളാണ്...