വാഷിങ്ടൺ: ടെക് ഭീമനായ ആമസോണ്‍ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. 2025 ജനുവരി 2 മുതല്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തണമെന്ന് സിഇഒ ആന്‍ഡി ജാസ്സി ജോലിക്കാർക്ക് മെയിലിൽ അറിയിപ്പ് നൽകി. കോവിഡിനെ തുടർന്ന് നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോം...
ഇ–കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ മലയാളം ഉള്‍പ്പടെ പുതിയ നാല് ഇന്ത്യന്‍ ഭാഷകളില്‍ കൂടി വെബ്‌സൈറ്റ് ലഭ്യമാക്കും. കന്നട, തെലുങ്ക്, തമിഴ് എന്നിവയാണ് മറ്റു ഭാഷകര്‍ ഇന്ത്യയിലെ 30 കോടിയോളം വരുന്ന ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ കുറേ പേര്‍ക്ക് ഗുണകരമാകുന്നതാണ് ഈ നീക്കം. പുതിയ കസ്റ്റമര്‍മാരെ ആകര്‍ഷിക്കാന്‍...
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 33,000 പേര്‍ക്ക് കോര്‍പ്പറേറ്റ്, സാങ്കേതിക മേഖലകളില്‍ ജോലി നല്‍കാന്‍ ഒരുങ്ങി ആമസോണ്‍. ഈ സമയത്ത് ഉണ്ടായിരുന്ന ഏറ്റവും വലിയ തൊഴില്‍ അവസരമാണിത്. തിരക്കേറിയ അവധിക്കാല ഷോപ്പിംഗ് സീസണിന് മുന്നോടിയായി സാധാരണയായി നല്‍കുന്ന തൊഴില്‍ അവസരങ്ങളുമായി ഈ നിയമനങ്ങള്‍ക്ക് ബന്ധമില്ല.
കൊവിഡ് പൊട്ടിപ്പുറപ്പെടുന്ന...
ഫ്‌ളിപ്കാര്‍ട്ടും, ആമസോണും അടക്കമുള്ള ഇകൊമേഴസ് വെബ്‌സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന്റ പ്രധാന ആകര്‍ഷണീയതകളിലൊന്ന് അവര്‍ നല്‍കുന്ന ഇളവുകൾ ആണ്. എന്നാല്‍, ഈ വര്‍ഷം അധികം ഡിസ്‌കൗണ്ട് പ്രതീക്ഷിക്കേണ്ട, പ്രത്യേകിച്ചും 15,000 രൂപയില്‍ താഴെയുള്ള ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാരണം, ഇതേവരെ അപ്രതീക്ഷിത...
രാജ്യത്ത് ഓണ്‍ലൈന്‍ റീടെയില്‍ സ്ഥാപനമായ ആമസോണ്‍ മദ്യവില്‍പന ആരംഭിക്കുന്നു. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി ലഭിച്ചു. ഓണ്‍ലൈന്‍ മദ്യവില്‍പന നടത്താന്‍ ആമസോണ്‍ യോഗ്യരാണെന്ന് വെസ്റ്റ് ബംഗാള്‍ സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ പറഞ്ഞു. സംസ്ഥാനവുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്.
അലിബാബയുടെ...
രാജ്യത്തെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ടിനും ആമസോണിനുമെതിരെ
കോംപറ്റീഷന്‍ കമ്മിഷന്‍ അഥവാ സിസിഐ അന്വേഷണം നടത്തുമെന്നു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. അവരുടെ 'സുതാര്യമല്ലാത്ത' ബിസിനസ് രീതികള്‍ക്കും, 'അന്യായമായ' പ്രവൃത്തികള്‍ക്കും എതിരെയാണ് വേണ്ടിവന്നാല്‍ അന്വേഷണം നടത്തുമെന്നു പറഞ്ഞിരിക്കുന്നത്. ചില വില്‍പ്പനക്കാരുടെ പ്രൊഡക്ടുകള്‍ തങ്ങളിലൂടെ മാത്രം വില്‍ക്കല്‍...
വാഷിങ്ടണ്‍: വിവരം ചോര്‍ത്താന്‍ ചൈനീസ് സൈന്യം പുതിയ തന്ത്രങ്ങള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ ആഗോളപ്രശസ്തമായ കമ്പനികളുടെ കംപ്യൂട്ടര്‍ സെര്‍വറുകളില്‍ ചൈനീസ് സൈന്യം മൈക്രോചിപ്പുകള്‍ ഘടിപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. യു.എസ്. മാധ്യമമായ ബ്ലൂംബെര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ചൈനയില്‍നിന്നാണ് ഈ കമ്പനികള്‍ തങ്ങളുടെ...