കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിനിടെ വേദിയിലേക്ക് തോക്ക് ചൂണ്ടുന്ന തരത്തിലേക്ക് ആംഗ്യം കാണിച്ച സംഭവത്തില്‍ നടന്‍ അലന്‍സിയറോട് താര സംഘടനയായ അമ്മ വിശദീകരണം ചോദിക്കും. മുഖ്യാതിഥിയായ മോഹന്‍ലാല്‍ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അലന്‍സിയര്‍ തോക്ക് ചൂണ്ടുന്ന പോലെ ആംഗ്യം കാണിച്ചത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന...
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ നടന്‍ അലന്‍സിയറിന്റെ തോക്ക് ചൂണ്ടലിനെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സത്യത്തില്‍ വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ്? മോഹന്‍ലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹര്‍ജി...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ കൈത്തോക്ക് ചൂണ്ടി പ്രതിഷേധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ അലന്‍സിയര്‍. തനിക്ക് മോഹന്‍ലാലിനോട് വിരോധമില്ലെന്നും തന്റെ പ്രതിഷേധം ഒരിക്കലും അദ്ദേഹത്തിന് നേരെ ആയിരുന്നില്ലെന്നും നടന്‍ വ്യക്തമാക്കി. താന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും ഈ...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ മോഹന്‍ലാലിനെതിരെ വേറിട്ട പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം അലന്‍സിയര്‍ വെടിയുതിര്‍ത്തു. മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ...
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്ന് പുരസ്‌കാരം വാങ്ങാതെ തലയുയര്‍ത്തിപ്പിടിച്ച് മടങ്ങിയവര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ അലന്‍സിയര്‍. പുരസ്‌കാരം സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും പരോക്ഷമായി അലന്‍സിയര്‍ വിമര്‍ശച്ചു.
ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സവേണമെന്നുമാണ് അലന്‍സിയര്‍ പറഞ്ഞു....