തിരുവനന്തപുരം: മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കെ. മുരളീധരന്‍ എം.പി. ആന്റണിയെ പിന്തുണച്ചപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. എതിര്‍പ്പുമായി രംഗത്തെത്തി. കോൺഗ്രസിൽ വിശ്വാസികൾക്കും അവിശ്വാസികൾക്കും സ്ഥാനമുണ്ടെന്നും ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും മുരളീധരൻ...
ന്യൂഡല്‍ഹി : അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഊര്‍ജ്ജിതമാക്കി. കോണ്‍ഗ്രസ് ഏകോപന സമിതിയെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തെരഞ്ഞെടുപ്പിനുള്ള സമിതിയെ നിശ്ചയിച്ചത്. ജയ്റാം രമേശാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍.
മുതിര്‍ന്ന...
തിരുവനന്തപുരം: യു.എ.ഇ കേരളത്തിനു നല്‍കിയ ദുരിതാശ്വാസ സഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ എ.കെ ആന്റണി.
യു പി എ സര്‍ക്കാറിന്റെ കാലത്ത് വിദേശ സഹായം വാങ്ങേണ്ടെന്ന തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത്...
കൊച്ചി:കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ.കെ ആന്റണി. പരസ്പരം തമ്മിലടിക്കുന്ന യാദവ കുലമായി കോണ്‍ഗ്രസ് മാറിയെന് ആന്റണി പറഞ്ഞു. തിരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്നായിരിക്കും അറിയപ്പെടുക. പ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടിയാല്‍ ചര്‍ച്ച ചെയ്യണം. സോഷ്യല്‍ മീഡിയയിലെ ലൈക്കുകളല്ല ജനപിന്തുണയെന്ന് മനസിലാക്കണമെന്ന് ആന്റണി ഓര്‍മിപ്പിച്ചു ....
കൊച്ചി: കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എകെ ആന്റണി. നേതാക്കള്‍കൂട്ടായി കാണുമ്പോഴുള്ള സ്നേഹവും ചിരിയും നേതാക്കള്‍ ഒറ്റയ്ക്ക് കാണുമ്പോള്‍ ഇല്ല. നേക്കാന്‍മാര്‍ പലവഴി നടന്നാല്‍ ലക്ഷ്യത്തിലെത്തില്ലെന്നും ആന്റണി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗ്രൂപ്പ് മറന്നുള്ള യോജിച്ച പ്രവര്‍ത്തനം ഇതുവരെ...
തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള ബില്ല് പാസാക്കിയതിനെതിരേ മുതിര്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്. നിയമസഭയില്‍ ഐകകണ്ഠ്യേനയാണ് ബില്ല് പാസാക്കിയത്. എന്നാല്‍, ഇത്തരമൊരു ബില്ല് പാസാക്കാന്‍ പാടില്ലായിരുന്നുവെന്നും ഇത് ഏറെ ദഃഖകരമായ കാര്യമാണെന്നും ആന്റണി പറഞ്ഞു.
ചരിത്രപരമായ ഒരു പാട് നിയമങ്ങള്‍ പാസാക്കിയ...