അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ബച്ചൻ കുടുംബത്തിലെ എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരായി. ജയാ ബച്ചൻ, ഐശ്വര്യ റായ് എന്നിവരുടെ ആന്റിജൻ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നു. സ്രവ പരിശോധനാ ഫലം ഞായറാഴ്ച പുറത്ത് വരുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ്...