Tag: against

ഇവനൊക്കെ റിട്ടയര്‍മെന്റ് ആകുമ്പോഴാണോ വിപ്ലവം വരുന്നത്? മഹാത്മാഗാന്ധി ചമയാന്‍ വന്നിരിക്കുന്നു… കമാല്‍പാഷയ്‌ക്കെതിരെ ആഞ്ഞടിച്ച് സംഗീത ലക്ഷ്മണ

കൊച്ചി: ജസ്റ്റിസ് കമാല്‍പാഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ. ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് ശ്രീ കമാല്‍പാഷയുടെ രണ്ട് അഭിമുഖങ്ങള്‍ കുത്തിയിരുന്ന് കാണുകയുണ്ടായി. ഇവനൊക്കെ റിട്ടയര്‍മെന്റ് ആകുമ്പോഴാണല്ലോ വിപ്ലവം വരുന്നതെന്നും ഒരു സിസ്റ്റത്തിന്റെ ഭാഗാമായി ദീര്‍ഘകാലം നിന്ന ഇയാള്‍...

ഇത്രയും നികൃഷ്ടമായ മാധ്യമപ്രവര്‍ത്തനത്തെ പിതൃശൂന്യനടപടി എന്നു വിശേഷിപ്പിച്ചാലും മതിയാവില്ല!!! കുമ്മനത്തെ ട്രോളിയ മനോരമ ചാനലിനെതിരെ ആഞ്ഞടിച്ച് സുരേന്ദ്രന്‍

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്‍കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ചാനനല്‍ നല്‍കിയ ഹെഡ്ലൈന്‍ ടെംബ്ലേറ്റില്‍ കുമ്മനം ഗവര്‍ണര്‍ (ട്രോളല്ല) എന്നായിരുന്നു നല്‍കിയത്. ഇതാണ് ബിജെപിക്കാരെ ഒന്നടങ്കം പ്രകോപിപിച്ചത്. ഇതു മാനേജ്‌മെന്റിന്റെ അറിവോടെയാണോ...

തൂത്തുക്കുടി വെടിവെപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന്; തുറന്നടിച്ച് രജനീകാന്ത്, കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

ചെന്നൈ: തൂത്തുക്കുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനീകാന്ത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി പറഞ്ഞു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സ്റ്റെറിലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരം...

യെദ്യൂരപ്പ രാജിവെച്ചത് വളരെ സന്തോഷമുള്ള കാര്യം!!! കര്‍ണാടകയില്‍ തുടങ്ങിയിരിക്കുന്നത് ജനാധിപത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്; രജനീകാന്തിനു പുറമെ കമല്‍ ഹാസനും

ചെന്നൈ: വിശ്വാസ വോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസ്സന്‍. കര്‍ണ്ണാടകയില്‍ തുടങ്ങിയിരിക്കുന്നത് ജനാധിപത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്നും കമല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കമലിന്റെ കുറിപ്പ്. ഗവര്‍ണറുടെ പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യഡിയൂരപ്പ പക്ഷേ...

മോഹന്‍ലാലിനെ ഇതില്‍ കൂടുതല്‍ പരിഹസിക്കാറുണ്ട്!!! മോഹന്‍ലാലുമായുള്ള പിണക്കത്തെ കുറിച്ച് ശ്രീനിവാസന്‍

വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കൂട്ടുകെട്ടായിരിന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്. ഇവരുടെ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റുമായിരുന്നു. സിനിമയില്‍ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ഇവര്‍ വളരെ അടുത്ത ബന്ധംവെച്ച് പുലര്‍ത്തിയിരുന്നു. എന്നാല്‍ ഉദയനാണ് താരം എന്ന സിനിമയ്ക്ക്...

‘കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും’ 56ന് 55 മണിക്കൂര്‍ പിടിച്ചുനില്‍ക്കാനായില്ല; ബി.ജെ.പിയെ പരിഹസിച്ച് പ്രകാശ് രാജ്

കര്‍ണാടകയിലെ ബി.ജെ.പിയുടെ തരംതാണ പ്രവര്‍ത്തിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവച്ചതിനെയാണ് ട്വിറ്ററിലൂടെ പ്രകാശ് രാജ് പരിഹസിച്ചത്. 'കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും.' എന്ന് പറഞ്ഞാണ് പ്രകാശ് രാജ് തന്റെ ട്വീറ്റ്...

ബി.ജെ.പി നടത്തുന്നത് കുതിരക്കച്ചവടം; എം.എല്‍.എമാര്‍ക്ക് 100 കോടി രൂപയും മന്ത്രി പദവും ഓഫര്‍ ചെയ്തു, ഗുരുതര ആരോപണങ്ങളുമായി കുമാരസ്വാമി

കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി ചാക്കിട്ട് പിടിത്തം നടത്തുകയാണെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി സംസ്ഥാനത്ത് ബിജെപി കുതിരകച്ചവടത്തിന് ശ്രമിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കുമാരസ്വാമി...

സംസ്ഥാനത്ത് നടക്കുന്നത് കിരാത ഭരണം; പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

ചെങ്ങന്നൂര്‍: പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി എംപി. സംസ്ഥാനത്ത് നടക്കുന്നത് കിരാത ഭരണമാണെന്ന് സുരേഷ് ഗോപി തുറന്നടിച്ചു. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് പിണറായി സര്‍ക്കാരിനെതിരെ പ്രതികരണവുമായി താരം രംഗത്ത് വന്നത്. പ്രചരണത്തിനെത്തിയ താരത്തെ വഞ്ചിപ്പാട്ട് പാടിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ചെങ്ങന്നൂര്‍ നഗരസഭാ പരിധിയില്‍...
Advertismentspot_img

Most Popular

G-8R01BE49R7