Tag: against

കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു; കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാനം

കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ട് കൊലപാതകളങ്ങളാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത്. തിങ്കളാഴ്ച രാത്രി പളളൂരില്‍ സി.പി.ഐ.എം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിന്റ പ്രതികാരമായാണ് ബിജെപി...

മോദിയും അമിത് ഷായും കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപെടാന്‍ തന്നെ സമീപിച്ചിരുന്നു!!! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രാം ജേഠ്മലാനി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായും കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ സമീപിച്ചിരുന്നതായി മുതിര്‍ന്ന അഭിഭാഷകന്‍ രാം ജേഠ്മലാനി. ബംഗളൂരു പ്രസ് ക്ലബില്‍ നടന്ന മീറ്റ്-ദ-പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍നിന്നു പിന്മാറാന്‍ ഇരുവരും തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ...

കോണ്‍ഗ്രസ് ആസന്നമായ തോല്‍വിയെ ഭയക്കുന്നു; കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അഴിമതിയില്‍ മുങ്ങിയാണെന്നും മോദി

ബംഗളുരു: കോണ്‍ഗ്രസ് ഭരണം കൊണ്ട് കര്‍ണാകടയിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുമകുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബധന ചെയ്ത് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ രാജ്യത്തെ കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസ് (പഞ്ചാബ്, പുതുച്ചേരി,...

‘സ്വന്തം സിനിമയ്ക്ക്അവാര്‍ഡ് ലഭിക്കാത്തതിന്‌ ജൂറി അംഗമായ എന്നെ തെറിയഭിഷേകം നടത്തിയ ആളാണ്’…! ജോയ് മാത്യുവിനെതിരേ ഡോ. ബിജു

കോഴിക്കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരെ പരിഹസിച്ചുള്ള നടന്‍ ജോയ് മാത്യുവിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ഡോ. ബിജു. അവാര്‍ഡിനുവേണ്ടിയല്ല മറിച്ചു ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത് എന്ന ജോയ് മാത്യുവിന്റെ പരാമര്‍ശത്തിലെ ഇരട്ടത്താപ്പ തന്റെ അനുഭവകഥയിലൂടെ തുറന്നുകാട്ടിക്കൊണ്ടാണ് ഡോ. ബിജു രംഗത്തുവന്നത്. ജോയ്...

യു ടൂ ദാസേട്ടാാ…?!!! കഷ്ടം… യേശുദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷമ്മി തിലകനും; താരങ്ങളുടെ വാക്‌പോര് തുടരുന്നു…!

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പുരസ്‌കാര വിവാദത്തില്‍ യേശുദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. യു ടൂ ദാസേട്ടാ.. കഷ്ടം എന്നായിരുന്നു ഷമ്മി തിലകന്റെ വിമര്‍ശനം. റോമന്‍ ചരിത്രത്തില്‍ ജൂലിയസ് സീസര്‍, ബ്രൂട്ടസിനോട് പറയുന്ന വാചകത്തിന് സമാനമായ പ്രയോഗമാണ് ഷമ്മി നടത്തിയിരിക്കുന്നത്. 11 പേര്‍ക്കെ...

സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം സഹിക്കാവുന്നതിലും അപ്പുറം; ബി.ജെ.പി ഇത് ഗൗരവകരമായി കാണണം; കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മേജര്‍ രവി

ന്യുഡല്‍ഹി: ഞാന്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്ന സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം തെറ്റാണെന്ന് സംവിധായകന്‍ മേജര്‍ രവി. ദേശീയ പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരിന്നു മേജര്‍ രവി. ഒരു മന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ പതിനൊന്നു പേര്‍...

അവാര്‍ഡ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും; തീരുമാനം അറിയിച്ച് അവാര്‍ഡ് ജേതാക്കള്‍, കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പാര്‍വ്വതി

തിരുവനന്തപുരം: രാഷ്ട്രപതി പുരസ്‌കാരം നല്‍കിയില്ലെങ്കില്‍ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്നുവിട്ടുനില്‍ക്കുമെന്ന് ദേശീയ പുരസ്‌കാര ജേതാക്കള്‍. കത്തിലൂടെയാണ് തീരുമാനം അവാര്‍ഡ് ജേതാക്കള്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചത്. രാഷ്ട്രപതി അല്ലെങ്കില്‍ ഉപരാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യണമെന്നാണ് പുരസ്‌കാര ജേതാക്കള്‍ ആവശ്യപ്പെട്ടത്. അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് യേശുദാസ്...

നരേന്ദ്ര മോദി ഇന്ത്യയെ മതങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമക്കുന്നുവെന്ന് പി. ചിദംബംരം

തിരുവന്തപുരം: പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കും ബി.ജെ.പി ഗവണ്‍മെന്റിനുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയെ മതങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നായിരിന്നു ചിദംബരത്തിന്റെ വാക്കുകള്‍. കേരള പ്രദേശ് കോണ്‍ഗ്രസ് എം.എം. ഹസ്സന്റെ...
Advertismentspot_img

Most Popular

G-8R01BE49R7