Tag: again

വാളയാര്‍ പരമശിവമായി ദിലീപ് വീണ്ടുമെത്തുന്നു!!! കാവ്യ ഒപ്പമുണ്ടാകുമോ?

വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും സിനിമാജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന താരമാണ് ദിലീപ്. നീണ്ട നാളത്തെ പ്രതിസസന്ധികള്‍ക്കൊടുവില്‍ തീയേറ്ററുകളിലെത്തിയ രാമലീല വന്‍വിജയമായിരുന്നു നേടിയത്. ഇതിന് പിന്നാലെയായെത്തിയ കമ്മാരസംഭവത്തിനും മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചത്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ്...

ഇന്ധനവില വീണ്ടും കൂട്ടി പകല്‍ക്കൊള്ള!!! കേരളത്തില്‍ വില റെക്കോര്‍ഡില്‍

കൊച്ചി: ഇന്ന് രാവിലെ മുതല്‍ ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ ഇന്ധനവില റെക്കോര്‍ഡിലെത്തി. ആഗസ്റ്റ് 31ലെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം...

നേതാക്കള്‍ക്കിടയില്‍ ധാരണയായി; ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: ഇ.പി.ജയരാജനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായതായി വിവരം. വെള്ളിയാഴ്ച സിപിഐഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നുണ്ട്. തിങ്കളാഴ്ച എല്‍ഡിഎഫ് യോഗവും ചേരും. എല്‍ഡിഎഫ് യോഗത്തിന് മുമ്പ് സിപിഐയുമായി സിപിഐഎം ചര്‍ച്ച നടത്തും. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നായിരുന്നു ഇ.പി.ജയരാജന്‍ രാജിവെച്ചത്. പിന്നീട് ബന്ധുനിയമന കേസില്‍...

അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും സ്വര്‍ണ വ്യാപാര രംഗത്തേക്ക്!!! വായ്പ ഇടപാടുകള്‍ തീര്‍ക്കാന്‍ ബാങ്കുകളുമായി ചര്‍ച്ച

ദുബൈ: അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും സ്വര്‍ണ വ്യാപാര രംഗത്ത് സജീവമാകാനൊരുങ്ങുന്നു. ദുബായില്‍ ഒരു ഷോറൂം തുറന്നുകൊണ്ട് വ്യാപാരരംഗത്തേക്ക് സജീവമാകാനാണ് പദ്ധതി. വീണ്ടും പഴയതു പോലെ അറ്റ്ലസ് ഗ്രൂപ്പ് മാറുമെന്നാണ് രാമചന്ദ്രന്റെ പ്രതീക്ഷ. മൂന്നുമാസത്തിനകം ദുബായില്‍ പുതിയ ഷോറൂം തുറക്കാനാണ് ഇപ്പോഴത്തെ ആലോചന. വായ്പാ ഇടപാടുകള്‍...

വവ്വാല്‍മാങ്ങ കഴിച്ചാല്‍ നിപ്പ വരില്ലെന്ന് ഞാന്‍ പറഞ്ഞില്ലേ? ഇപ്പോ എന്തായി? വീണ്ടും മലക്കം മറിഞ്ഞ് വൈദ്യര്‍ മോഹനന്‍

സംസ്ഥാനം നിപ്പ വൈറസ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെട്ട് പഴങ്ങള്‍ കഴിച്ച് സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും വെല്ലുവിളിക്കുകയും സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് മാപ്പു പറയുകയും ചെയ്ത പാരമ്പര്യ ചികില്‍സകന്‍ മോഹനന്‍ വൈദ്യര്‍ വീണ്ടും മലക്കം മറിഞ്ഞു. വീണ്ടും അതേ വെല്ലുവിളിയുമായി രംഗത്ത്...

നായികയായി ശ്രുതി ഹസന്‍ വീണ്ടും ബോളിവുഡിലേക്ക്

തെന്നിന്ത്യയിലെ സൂപ്പര്‍താരം കമല്‍ ഹസന്റെ മകള്‍ എന്ന ലേബല്‍ ഉണ്ടായിരുന്നിട്ടു കൂടി സിനിമയില്‍ അത്രകണ്ട് തിളങ്ങാന്‍ സാധിക്കാത്ത താരമാണ് ശ്രുതിഹസന്‍. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയാകാന്‍ ശ്രുതിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും തമിഴിലെ സൂപ്പര്‍ നായിക പദവിയിലേക്കെത്താന്‍ താരത്തിനായില്ല. എന്നാല്‍ തെലുങ്കിലെ അഭിനയത്തിന് മികച്ച നടിക്കുള്ള...

വിജയ് മല്യ മൂന്നാമതും വിവാഹിതനാകുന്നു!!! വധു ആരാണെന്നറിയേണ്ടേ..

ന്യൂഡല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യ മൂന്നാമതും വിവാഹിതനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മല്യയുടെ വിമാനകമ്പനിയായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസായിരുന്ന പിങ്കി ലല്‍വാനിയെയാണ് മല്യ വിവാഹം ചെയ്യുന്നതെന്നാണ് വിവരം. ലണ്ടനിലെ ഹെര്‍ഫോര്‍ഡ്ഷയര്‍ ബംഗ്ലാവില്‍ 62കാരനായ മല്യക്കൊപ്പം കഴിഞ്ഞ മൂന്ന് വര്‍ഷമായി പിങ്കിയും താമസിച്ചിരുന്നു. കിംഗ്ഫിഷര്‍...

വയല്‍കിളികളുടെ മൂന്നാംഘട്ട സമരം ഇന്ന് ആരംഭിക്കും; പിന്തുണയുമായി നിരവധി പ്രമുഖര്‍, പ്രദേശത്ത് കനത്ത സുരക്ഷ

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തും. സിപിഐഎം...
Advertismentspot_img

Most Popular