തമിഴ് സൂപ്പർതാരം വിജയ്‌യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കസറ്റഡിയിലെടുത്തു. എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട നികുതി വെട്ടിക്കൽ ആരോപണത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ. നെയ്‌വേലിയിൽ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍നിന്നും വിജയ്‌യെ കസ്റ്റഡിയില്‍ എടുത്താണ് ചോദ്യം ചെയ്തത്. വിജയ് നായകനായി എത്തിയ ബിഗിൽ നിർമിച്ചത് എജിഎസ്...