Tag: abhasam film

‘പടം കാണാന്‍ തീയേറ്ററില്‍ എത്തി, പടമില്ല! ഇതെന്തൊരാഭാസം’: നടന്‍ പ്രതിഷേധവുമായി

കൊച്ചി: സെന്‍സര്‍ കുരുക്കുകളെ അതിജീവിച്ച് പ്രദര്‍ശനത്തിനെത്തിയ 'ആഭാസ'ത്തിന് തീയേറ്ററുകളില്‍ അപ്രഖ്യാപിത വിലക്ക്. തീയേറ്ററില്‍ പടം കാണാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് നടന്‍ മണികണ്ഠന്‍ ആചാരി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 'പടം കാണാന്‍ തീയേറ്ററില്‍ എത്തി, പടമില്ല! ഇതെന്തൊരാഭാസം' എന്നെഴുതിയെ പ്ലക്കാര്‍ഡുമായാണ് മണികണ്ഠന്‍ സാമൂഹ്യ മാധ്യമങ്ങളിലെത്തിയത്. 'ആഭാസം സിനിമ...

സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി സിനിമയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇന്ന് ഞങ്ങള്‍ പട ജയിച്ചിരിക്കയാണ്, യു/എ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്ത് ആഭാസം ടീം

കൊച്ചി: സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ നിയമ പോരാട്ടം നടത്തിയ മലയാള ചിത്രം ആഭാസത്തിന് യു/എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി. നീണ്ട അവകാശ പോരാട്ടത്തിനൊടുവിലുള്ള വിജയമാണിതെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.മുംബൈയില്‍ റിവ്യു കമ്മറ്റിക്ക് അപ്പീല്‍ നല്‍കിയെങ്കിലും കൂടുതല്‍ കട്ടുകള്‍ നിര്‍ദേശിക്കുകയായികരുന്നു. തുടര്‍ന്നാണ് ഡല്‍ഹി ട്രൈബ്യുണലിനെ സമീപിച്ചതെന്നും ജുബിത്...
Advertismentspot_img

Most Popular