Category: VIDEOS

പിറന്നാള്‍ ദിനത്തില്‍ വീട്ടിലെത്തിയ ആരാധകരോട് കേക്ക് വേണോ എന്ന് മമ്മൂട്ടി; വീഡിയോ വൈറല്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 67ാം പിറന്നാള്‍. ലോകമെങ്ങുമുള്ള മമ്മുക്ക ആരാധകര്‍ പിറന്നാള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ വീട്ടിലെത്തിയ ആരാധകര്‍ക്ക് മമ്മൂട്ടി മറുപടി നല്‍കുന്ന വീഡിയോ വൈറലാകുകയാണ്. വാതില്‍ മറവില്‍നിന്ന് ആരാധകരോട് കേക്ക് വേണോ എന്ന് ചോദിക്കുന്ന മമ്മൂട്ടിയുടെ...

കസ്‌കസ് ചില്ലറക്കാരനല്ല; അറിയാം…ഗുണങ്ങള്‍

സാധാരണ ഡെസെര്‍ട്ടുകള്‍ കഴിക്കുമ്പോള്‍ അവയില്‍ കറുത്ത നിറത്തില്‍ കടുകു മണിപോലെ കാണുന്ന കക്ഷിയാണ് കസ്‌കസ് . കസ്‌കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്‌സ് കറുപ്പു ചെടിയുടെ വിത്തുകളാണിവ. കസ്‌കസിനെകുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ഇതിന്റെ ഗുണങ്ങളെകുറുച്ച് പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. Papavar...

പാര്‍വതിയേയും റിമയേയും തെറി പറഞ്ഞവര്‍ ഇത് കാണാതെ പോകരുത് (വീഡിയോ കാണാം..)

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി മൂലം ദുരന്തം പെയ്തിറങ്ങുമ്പോള്‍ സഹായഹസ്തവുമായി മലയാള സിനിമയിലെ നടിമാരും. റിമ കല്ലിങ്കല്‍, പാര്‍വതി, പൂര്‍ണ്ണിമ, രമ്യനമ്പീശന്‍ എന്നീ താരങ്ങളാണ് അന്‍പോട് കൊച്ചി എന്ന കൂട്ടായ്മയുമായി സഹകരിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാകുന്നത്.ദുരിതാശ്വാസ ക്യാംപുകളിലേക്കാവശ്യമായ സാധനങ്ങളാണ് അന്‍പോട് കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കടവന്ത്രയിലെ...

കലക്റ്റര്‍ അവധി കൊടുത്തു; കുട്ടികള്‍ ഡാം തുറന്നു..! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നു. അതും ചരിത്രത്തില്‍ ആദ്യമായി അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. ഇത് ഏറെ ആകാംക്ഷയോടെയാണ് കേരളത്തിലെ ജനങ്ങള്‍ നോക്കി കണ്ടത്. ഡാം തുറക്കുന്നതിന്റെ വീഡിയോസും ചിത്രങ്ങളും പലരും സ്റ്റാറ്റസ് ഒക്കെ ഇട്ട് ആഘോഷിച്ചു. എന്നാല്‍ ഇതിനിടെ...

ഫാന്റസിയുമായി ആസിഫ് അലി…… ‘ഇബിലീസിന്റെ ട്രെയിലര്‍

കൊച്ചി:ആസിഫ് അലിയെ നായകനാക്കി യുവസംവിധായകന്‍ രോഹിത് ഒരുക്കുന്ന ഇബ്ലീസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വൈശാഖന്‍ എന്നാണ് ചിത്രത്തിലെ ആസിഫ് അലി കഥാപാത്രത്തിന്റെ പേര്.ചിത്രം ആഗസ്ത് 3 ന് തിയേറ്ററുകളിലെത്തും. വി.എസ് രോഹിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഡോണയാണ് നായിക. അഡ്വെഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു...

ഓട്ടോയില്‍ വന്നിറങ്ങി പൃത്ഥിരാജ്; ലൂസിഫര്‍ ഷൂട്ടിങ് ലൊക്കേഷന്‍ വീഡിയോ വൈറല്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഓട്ടോയില്‍ ആണ് പൃഥ്വിരാജ് ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരിക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് 666 എന്ന നമ്പറുള്ള അംബാസഡര്‍ കാറില്‍ മോഹന്‍ലാല്‍ കയറുന്ന സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം...

ഫഹദിന്റെ ഡയലോഗ് ഡബ്‌സ്മാഷ് ചെയ്ത് നസ്രിയ ; കാണാം കിടിലന്‍ വീഡിയോ…

നസ്രിയ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ കൂടെ വന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ആര്‍.ജെ മൈക്കിനോപ്പമുള്ള നസ്രിയയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭര്‍ത്താവും നടനുമായ ഫഹദിന്റെ ഒരു സിനിമയിലെ ഡയലോഗ് ആണ് നസ്രിയ ഡബ്മാഷ് ചെയ്തിരിക്കുന്നത്.

എന്റെ മെഴുകുതിരി അത്താഴങ്ങള്‍ ഗാനം പുറത്തിറങ്ങി

തിരുവനന്തപുരം: അനൂപ് മേനോന്‍ തിരക്കഥ രചിച്ച ത്രികോണ പ്രണയകഥ പറയുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്....

Most Popular