Category: VIDEOS

രജനീകാന്ത്- ഷങ്കര്‍ ചിത്രം 2.0യുടെ മേക്കിങ് വീഡിയോ പുറത്ത്

രജനീകാന്ത്- ഷങ്കര്‍ ചിത്രം 2.0യുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. നവംബര്‍ 29ന് തിയേറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 10,000ഓളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ ആണ്...

ഇതിലും വലിയ ട്രോള്‍ സ്വപ്‌നങ്ങളില്‍ മാത്രം….

എന്തിനും ഏതിനും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഇറക്കുന്നത് സാധാരണമായിരിക്കുകയാണ്. പെട്രോള്‍, ഡിസല്‍ വില വര്‍ദ്ധനവിനെകുറിച്ച് ഒരു ട്രോള്‍ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അനുഭവിച്ചേ മതിയാകൂ....!! വിഡിയോ കാണാം..

താനും ശ്രീനിഷും തമ്മിലുള്ള പ്രണയം നാടകമല്ലായിരുന്നില്ല; പേളിയുടെ വിഡിയോ

ബിഗ് ബോസിന് ശേഷം ഹൗസിന് പുറത്തെത്തിയ പേളി ആരാധകരുമായി സംവദിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് പേളി ദിവസങ്ങള്‍ക്ക് ശേഷം തന്റെ ആരാധകര്‍ക്കു വേണ്ടി പ്രത്യക്ഷപ്പെട്ടത്. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ പേളി വിജയ കിരീടം ചൂടിയ സാബുവിനെ അഭിനന്ദിച്ചു. താനും ശ്രീനിഷും...

പുതിയ ചിത്രത്തില്‍ ഗംഭീര മേക്കോവറുമായി സൗബിന്‍; ചിത്രത്തിനായി കൈയിലെ ടാറ്റു മാച്ച് താരം..വിഡിയോ കാണാം

പുതിയ ചിത്രത്തില്‍ ഗംഭീര മേക്കോവറുമായി സൗബിന്‍. ഗപ്പിക്കു ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന അമ്പിളി എന്ന സിനിമയില്‍ ടൈറ്റില്‍ വേഷത്തിലാണ് സൗബിന്‍ എത്തുന്നത്. ചിത്രത്തില്‍ സൗബിന്റെ ഗംഭീര മേക്കോവറും കാണാം. സിനിമയ്ക്കായി മേക്കപ്പ് ചെയ്യുന്നതിന്റെ വിഡിയോ താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കയ്യിലെ...

പ്രേമം പലരേയും വട്ടാക്കുമെന്ന് സുഡാനിയിലെ ഉമ്മമാര്‍… ഡാകിനി തകര്‍ക്കും

വ്യത്യസ്ത ഗെറ്റപ്പില്‍ സുഡാനിയിലെ ഉമ്മമാര്‍ എത്തുന്ന ഡാകിനിയുടെ ട്രെയിലര്‍ റിലീസായി. നടന്‍ ഫഹദ് ഫാസിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വ്യത്യസ്തമായ...

ടൊവിനോ വേറെ ലെവലാണ്..!!! കുപ്രസിദ്ധ പയ്യന്‍ ട്രെയിലര്‍ കാണാം…

വ്യത്യസ്തമായ കഥാപാത്രവുമായി വീണ്ടും ടൊവിനോ എത്തുന്നു. മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലര്‍ പുറത്തു വിട്ടു. പൊലീസും കോടതിയും ആക്ഷന്‍ രംഗങ്ങളുമായി ശരിക്കുമൊരു കാഴ്ചാ വിരുന്നുതന്നെയായിരിക്കും ടൊവിനോയുടെ ആരാധകര്‍ക്ക് ഈ ചിത്രം. ഒഴിമുറിക്കും തലപ്പാവിനും ശേഷം മധുപാല്‍...

നസ്രിയ ഫഹദിന് വേണ്ടി ഒടുവില്‍ അതും ചെയ്തു; വീഡിയോ കാണാം…

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ വരത്തനിലെ വീഡിയോ സോംഗ് പുറത്തുവിട്ടു. പരസ്യചിത്രങ്ങളുടെ ഫോര്‍മാറ്റിലാണ് ഗാനം അമല്‍ നീരദ് ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സുശിന്‍ ശ്യാം. ശ്രീനാഥ് ഭാസിയും നസ്രിയ നസിമും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...

മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മികച്ച നടനെന്ന് ഈ മുത്തശ്ശി പറയും !! ആരും തല്ല് കൂടണ്ടാ…. വീഡിയോ

കൊച്ചി:മലയാളത്തിന്റെ മഹാനടന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ തമ്മിലുള്ള കാലങ്ങളായുള്ള തര്‍ക്കത്തിന് എന്നും കാരണമായിരിക്കുന്ന ഒരു ചോദ്യമാണ് മികച്ച നടനാര്? എന്നത്. ഇന്നും അതേചൊല്ലി പലസ്ഥലങ്ങളിലും ആരാധകര്‍ വാക്കേറ്റം നടത്താറുണ്ട്. എന്നാല്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടനെന്ന ചോദ്യത്തിന് ഒരു മുത്തശ്ശി നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലാകുന്നത്....

Most Popular