തിരുവനന്തപുരം: വലതു നിന്നിറങ്ങി ഇടത് സഹയാത്രികനായ നിലമ്പൂർ എംഎൽഎ പിവി അൻവർ വീണ്ടും കോൺഗ്രസിൽ ചേരാനുള്ള നീക്കങ്ങൾ നടത്തുന്നതായി സൂചന. ഇതിൻെറ ഭാഗമായി സംസ്ഥാനത്തെ പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്നാണ് അറിയുന്നത്. എൽഡിഎഫ് വിട്ട ശേഷം ഡിഎംകെ,...
ചെന്നൈ: ലോക ചെസ് ചാമ്പ്യൻഷിപ്പിനു പിന്നാലെയുണ്ടായ ആരോപണങ്ങൾക്കു മറുപടിയുമായി ലോക ചാമ്പ്യൻ ദൊമ്മരാജു ഗുകേഷ്. മുൻ ലോക ചാംപ്യൻമാരുടെ വിമർശനം തന്നെ വേദനിപ്പിച്ചില്ലെന്നായിരുന്നു ഗുകേഷിന്റെ പ്രതികരണം. ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിനു ശേഷം ബിബിസി വേൾഡുമായി സംസാരിക്കുമ്പോഴാണ് ഇവരുടെ വിരുന്നമർശനം വേദനിപ്പിച്ചോ, എന്ന ചോദ്യം...
മോസ്കോ: ലോക ചെസ് ചാംപ്യൻഷിപ്പിൽ പുതു ചരിത്രം രചിച്ച ഇന്ത്യയുടെ പതിനെട്ടുകാരൻ താരം ദൊമ്മരാജു ഗുകേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവ്. ഇന്ത്യൻ താരത്തിനു മുന്നിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന്...
ആലപ്പുഴ: കല്ല്യാണക്കുറിയുമായി വിവാഹം ക്ഷണിക്കാൻ ഭജലാലിന്റെ വീട്ടുകാർ ബന്ധുവീടുകളിലെത്തിയപ്പോൾ കിട്ടിയവർ കിട്ടിയവർ ഒന്നു സംശയിച്ചു. ഇത്തവണ കരം കെട്ടിയതാണല്ലോ പിന്നെയെന്താ വീണ്ടും കരമടയ്ക്കാൻ പറയുന്നത്. തലമൂത്ത കാർന്നവൻമാർ കണ്ണട ഒന്നു കണ്ണിൽ ഉറപ്പിച്ച് നിർത്തി നോക്കിയപ്പോഴല്ലേ സംഗതിയുടെ കിടപ്പുവശം മനസിലായായത്... മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം...
ഹൈദരാബാദ്: 'പുഷ്പ 2' സിനിമാ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ അറസ്റ്റിലായ അല്ലു അർജുൻ ഒരു രാത്രി കഴിഞ്ഞത് ജയിലിൽ. ഒരു രാത്രി മുഴുവൻ ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിൽ കഴിഞ്ഞശേഷം രാവിലെയാണ് താരം പുറത്തിറങ്ങിയത്.
തെലങ്കാന ഹൈക്കോടതി ഇടക്കാല...
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിൽ മൂന്നാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കേസിൽ മുഖ്യ ആസൂത്രകനെന്ന് എൻഐഎ കോടതി കണ്ടെത്തി ജീവപര്യന്തം തടവ് ശിക്ഷ നൽകിയ ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് എ.കെ നാസറിനാണ് ഹൈക്കോടതി ജാമ്യം...
തിരുവനന്തപുരം: 2018ലെ പ്രളയത്തിനടക്കം എയർലിഫ്റ്റിങ്ങിന് ചെലവായ തുക മുഴുവൻ തിരിച്ചടയ്ക്കണമെന്ന ആവശ്യവുമായി കേന്ദ്രം. ഇക്കാര്യം ഉന്നയിച്ച് കേരളത്തിന് കത്തയച്ചു. 2006- 2024 വരെയുള്ള 18 വർഷം ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം മുൻ...