ദില്ലി: മനുസ്മൃതിയും സവർക്കറുമുയർത്തിക്കാട്ടി ഭരണഘടന ചർച്ചയിൽ കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞതെന്നും സവർക്കർ ഉയർത്തിക്കാട്ടിയ മനുസ്മൃതിയാണ് ബിജെപിയുടെ നിയമസംഹിതയെന്നും രാഹുൽ പരിഹസിച്ചു. സവർക്കറെ ഇന്ത്യയുടെ മകനെന്ന് ഇന്ദിര ഗാന്ധി വിശേഷിപ്പിച്ചത് ഉന്നയിച്ച്...
തിരുവനന്തപുരം: മെഡിക്കൽ, എൻട്രൻസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കു ശേഷം ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകളും ചോര്‍ന്നുവെന്നു സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയെന്നും മന്ത്രി പറഞ്ഞു. ‘‘പൊതുവിദ്യാഭ്യാസ സംവിധാനത്തോടുള്ള വെല്ലുവിളിയാണു നടക്കുന്നത്....
വാഷിങ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുഎസ് സാക്ഷ്യം വഹിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) പുറത്തുവിട്ടു. നവംബറിൽ...
കാക്കനാട്: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വലയിലാക്കിയ ശേഷം മർദിച്ച് വീഡിയോ പകർത്തി പണംതട്ടിയെടുക്കാൻ ശ്രമിച്ച ആറംഗ സംഘം അറസ്റ്റിൽ. ഇടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് കല്ലായി പൂച്ചങ്ങൽ വീട്ടിൽ അജ്മൽ (23), മലപ്പുറം മമ്പാട് നിലമ്പൂർ കീരിയത്തു വീട്ടിൽ ഫർഹാൻ (23),...
തിരുവനന്തപുരം: വലതു നിന്നിറങ്ങി ഇടത് സഹയാത്രികനായ നിലമ്പൂർ എംഎൽഎ പിവി അൻവർ വീണ്ടും കോൺഗ്രസിൽ ചേരാനുള്ള നീക്കങ്ങൾ നടത്തുന്നതായി സൂചന. ഇതിൻെറ ഭാഗമായി സംസ്ഥാനത്തെ പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്നാണ് അറിയുന്നത്. എൽഡിഎഫ് വിട്ട ശേഷം ഡിഎംകെ,...
ചെന്നൈ: ലോക ചെസ് ചാമ്പ്യൻഷിപ്പിനു പിന്നാലെയുണ്ടായ ആരോപണങ്ങൾക്കു മറുപടിയുമായി ലോക ചാമ്പ്യൻ ദൊമ്മരാജു ഗുകേഷ്. മുൻ ലോക ചാംപ്യൻമാരുടെ വിമർശനം തന്നെ വേദനിപ്പിച്ചില്ലെന്നായിരുന്നു ഗുകേഷിന്റെ പ്രതികരണം. ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിനു ശേഷം ബിബിസി വേൾഡുമായി സംസാരിക്കുമ്പോഴാണ് ഇവരുടെ വിരുന്നമർശനം വേദനിപ്പിച്ചോ, എന്ന ചോദ്യം...
മോസ്കോ: ലോക ചെസ് ചാംപ്യൻഷിപ്പിൽ പുതു ചരിത്രം രചിച്ച ഇന്ത്യയുടെ പതിനെട്ടുകാരൻ താരം ദൊമ്മരാജു ഗുകേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവ്. ഇന്ത്യൻ താരത്തിനു മുന്നിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന്...
ആലപ്പുഴ: കല്ല്യാണക്കുറിയുമായി വിവാഹം ക്ഷണിക്കാൻ ഭജലാലിന്റെ വീട്ടുകാർ ബന്ധുവീടുകളിലെത്തിയപ്പോൾ കിട്ടിയവർ കിട്ടിയവർ ഒന്നു സംശയിച്ചു. ഇത്തവണ കരം കെട്ടിയതാണല്ലോ പിന്നെയെന്താ വീണ്ടും കരമടയ്ക്കാൻ പറയുന്നത്. തലമൂത്ത കാർന്നവൻമാർ കണ്ണട ഒന്നു കണ്ണിൽ ഉറപ്പിച്ച് നിർത്തി നോക്കിയപ്പോഴല്ലേ സംഗതിയുടെ കിടപ്പുവശം മനസിലായായത്... മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം...