Category: BREAKING NEWS

നടന്‍ ജയസൂര്യയുടെ ചിലവന്നൂര്‍ കായല്‍ കൈയ്യേറിയുള്ള നിര്‍മ്മാണം പൊളിച്ചു നീക്കുന്നു

കൊച്ചി: നടന്‍ ജയസൂര്യയുടെ ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും മതിലും പൊളിച്ച് നീക്കുന്നു. കയ്യേറ്റം പൊളിക്കുന്നതിനെതിരായ ജയസൂര്യയുടെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും മതിലുമാണ്...

നിരാഹാര സമരത്തിനിടെ ബിരിയാണി കഴിച്ച് എ.ഡി.എം.കെ പ്രവര്‍ത്തകര്‍!!! സംഭവം വിവാദമായതോടെ കഴിച്ചത് തക്കാളി ചോറാണെന്ന വിശദീകരണം

വെല്ലൂര്‍: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പടി പളനിസ്വാമിയുടെയും പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെ നടത്തിയ ഏകദിന നിരാഹാര സമരത്തിനിടെ പ്രവര്‍ത്തകര്‍ ബിരിയാണി കഴിക്കുന്ന ചിത്രങ്ങള്‍ വൈറലാവുന്നു. കഴിഞ്ഞ ദിവസം വെല്ലൂര്‍ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു അണ്ണാ...

വടകരയില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ സമീപത്തെ ഓവു ചാലില്‍ മരിച്ച നിലയില്‍!!!

കോഴിക്കോട്: വടകരയില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കണ്ണോക്കര സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരന്‍ രാജീവനെയാണ് ബാങ്കിന് സമീപത്തെ ഓവു ചാലില്‍ മരിച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ശരീരത്തില്‍...

ശോഭനാ ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റ്; ബന്ധുകൂടിയായ സ്വകാര്യബസ് ഉടമ പിടിയില്‍

ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അങ്ങാടിക്കല്‍ തെക്ക് പള്ളിപ്പടി വീട്ടില്‍ മനോജ് ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭനാ ജോര്‍ജ്ജ് ഡി.ജി.പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ശോഭന ജോര്‍ജിന്റെ...

വടകര മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി പിടിയില്‍; ഹാര്‍ഡ് ഡിസ്‌കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ നഗ്നചിത്രങ്ങള്‍!!!

കോഴിക്കോട്: വടകര മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയില്‍. ഇടുക്കിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സ്റ്റുഡിയോ ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹ വീഡിയോ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് കേസ്. ഇരയായ വീട്ടമ്മമാര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍...

മോദിജിക്ക് ഇഷ്ടം കാശുള്ളവരോട്…..രാജ്യത്തെ 2.4 ലക്ഷം കോടി രൂപയുടെ വന്‍കിട വായ്പകള്‍ മോദി സര്‍ക്കാര്‍ എഴുതിത്തള്ളി

ന്യൂഡല്‍ഹി: കാശുള്ളവരെ പന പോലെ വളര്‍ത്തുകയാണ് മോദി ഗവര്‍മമെന്റിന്റെ ലക്ഷ്യമെന്ന രൂക്ഷ വിമര്‍ശനം ഉയരുമ്പോഴും വന്‍കിടക്കാരോടുള്ള പ്രതിപത്തി ഉപേക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്തെ 2.4 ലക്ഷം കോടി രൂപയുടെ വന്‍കിട വായ്പകള്‍ മോദി സര്‍ക്കാര്‍ എഴുതിതള്ളി. കേന്ദ്ര ധനകാര്യമന്ത്രാലയം ഇതേക്കുറിച്ച് രാജ്യസഭയില്‍ ഔദ്യോഗികമായി...

ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദാനി വക അഞ്ചുലക്ഷം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കന്പനിയുടെ പേരിലാണ് തുക നല്‍കുന്നത്. അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം...

ഈ വികസന പ്രശ്നം എല്‍ ഡി എഫ് സര്‍ക്കാറിനെതിരായ സമരമായി വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും മാറ്റിയിരിക്കുന്നു, തുറന്ന കത്തുമായി പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ തുറന്ന കത്തുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ബൈപ്പാസ് നിര്‍മ്മാണവുമായി പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും ജനങ്ങളില്‍ ഭീതിപ്പടര്‍ത്താനുമുള്ള ശ്രമങ്ങളാമ് വലതുപക്ഷ രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും കൊണ്ടുപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ജയരാജന്റെ തുറന്നകത്ത്. റോഡപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന്...

Most Popular

G-8R01BE49R7