വരാപ്പുഴ: പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വരാപ്പുഴയില്‍ എത്തിച്ചത്. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഉപരോധിക്കുന്നത്. ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ മൃതദേഹവുമായി...
കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യയ്ക്ക് നിരാശ. മെഡല്‍ നേട്ടം പ്രതീക്ഷിച്ചിരുന്ന 400 മീറ്റര്‍ ഓട്ടത്തില്‍ മലയാളി താരം മുഹമ്മദ് അനസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നേരിയ വ്യത്യാസത്തിലാണ് അനസിന് മെഡല്‍ നഷ്ടമായത്. 45.31 സെക്കന്റിലാണ് അനസ് ഫിനിഷ് ചെയ്തത്. തൊട്ട് മുന്‍പില്‍...
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെയാണ് അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ വിമാനത്താവളത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാജേഷിനെ കൊന്ന ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചെന്നും അലിഭായി പോലീസിനോട് വെളിപ്പെടുത്തി.
ഖത്തര്‍...
വിടി ബല്‍റാം എംഎല്‍എയുടെ കാറിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. കൂടല്ലൂരിനടുത്ത് വച്ച് വിടി ബല്‍റാമിന്റെ കാറിന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്നാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ എംഎല്‍എയുടെ കാറിന്റെ റിയര്‍...
ബെംഗളൂരു : മുന്‍ കോണ്‍ഗ്രസ് നേതാവും വിദേശക കാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.
മുന്‍ കര്‍ണാട മുഖ്യമന്ത്രി കൂടിയായ എസ് എം കൃഷ്ണ ഒരു വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ്...
വരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് അല്ല വീടുകയറി ആക്രമിച്ചതെന്ന് വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന്‍ വിനീഷാണു നിര്‍ണായക മൊഴി നല്‍കിയത്. വീട്ടില്‍ കയറി ബഹളം വച്ചതു ദേവസ്വംപാടത്തുതന്നെയുള്ള മറ്റൊരു ശ്രീജിത്താണ്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വര്‍ഷങ്ങളായി തനിക്ക് അറിയാം....
തൃത്താല: വി ടി ബല്‍റാം എംഎല്‍എയുടെ കാറിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ആക്രമണത്തില്‍ ബല്‍റാമിന്റെ കാറിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നു. തൃത്താല കൂടല്ലൂരിനു സമീപത്ത് വച്ച് എംഎഎയെ കരിങ്കൊടി കാണിച്ച ശേഷം സിപിഎം പ്രവര്‍ത്തകര്‍ കാറിനു കല്ലെറിയുകയായിരുന്നു.
ബല്‍റാം പ്രദേശത്ത് എത്തിയത് ആനക്കര...