Category: BREAKING NEWS

പികെ ശശി എംഎല്‍എക്കെതിരായ പീഡന പരാതി, ഡിജിപി നിയമോപദേശം തേടി

തിരുവനന്തപുരം: എംഎല്‍എ പികെ ശശിക്കെതിരായ പീഡന ആരോപണത്തില്‍ ഡിജിപി ലോക്നാഥ് ബെ്ഹ്റ നിയമോപദേശം തേടി. പെണ്‍കുട്ടിക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയാത്തതിനാല്‍ തുടര്‍നടപടികളുടെ സാധ്യത പരിശോധിക്കാനാണ് നിയമോപദേശം തേടിയത്. വിഷയത്തില്‍ കെഎസ്യുവും യുവമോര്‍ച്ചയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതേസമയം, പരാതി കിട്ടിയാല്‍ വനിതാ കമ്മീഷന്‍ അന്വേഷിക്കുമെന്നും....

ഭാരത് ബന്ദ് മാത്രമല്ല; തിങ്കളാഴ്ച ഹര്‍ത്താലും ഉണ്ട്…

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനെതിരേ ഇടത് പാര്‍ട്ടികളും. കോണ്‍ഗ്രസ് തിങ്കളാഴ്ച പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്നാലെ ഇടത് പാര്‍ട്ടികള്‍ ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് കോണ്‍ഗ്രസ് ബന്ദ് നടത്തുന്നത്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇടത് പാര്‍ട്ടികളുടെയും...

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്….. വൈകീട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യൂതി ബോര്‍ഡ്. കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യൂതിയില്‍ കുറവ് വന്നതാണ് ഈ തീരുമാനത്തിന് കാരണം. വൈകീട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെ ചെറിയതോതില്‍ വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് വൈദ്യൂതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ ജലവൈദ്യൂതി...

ഭാരത ബന്ദിന്റെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 വരെയാക്കാന്‍ കാരണം

തിങ്കളാഴ്ച കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഭാരതബന്ദിന് ഇതുവരെ കേട്ടിട്ടില്ലാത്ത സമയക്രമമാണ് ഉള്ളത്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ. ഇങ്ങനെയൊരു സമയം തെരഞ്ഞെടുത്തതിന് കാരണവും കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല ഈ ഭാരത ബന്ദ്. അതുകൊണ്ടാണ് ഈ സമയത്ത് നടത്താന്‍ തീരുമാനിച്ചത്....

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനക്കൊള്ള; തിങ്കളാഴ്ച ഭാരത് ബന്ദ്….

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് തീരുമാനം. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലക്കയറ്റത്തില്‍ സാധാരണക്കാരാണ് ദുരിതമനുഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ...

ചൈനയ്ക്ക് മുന്നില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ ഇന്ത്യയും അമേരിക്കയും കോംകാസ കരാറില്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 2+2 ചര്‍ച്ചയുടെ ഭാഗമായി നിര്‍ണായകമായ സൈനിക ആശയ വിനിമയ സഹകരണ കരാറില്‍ (കോംകോസ്) ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ സുരക്ഷിതമായി വിവര കൈമാറ്റം നടത്തുന്നതിനുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി...

പ്രളയക്കെടുതി: പതിനായിരം രൂപ വിതരണം നാളെ പൂര്‍ത്തിയാക്കും, കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞെന്നും ഇപി ജയരാജന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കുള്ള അടിയന്തര ദുരിതാശ്വാസമായ പതിനായിരം രൂപയുടെ വിതരണം നാളെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ദുരിതാശ്വാസ കിറ്റുകളുടെ വിതരണം പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.പ്രളയക്കെടുതിയിലായ രണ്ടായിരത്തിലേറെപ്പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 2267 പേരാണ് വീട്ടിലേക്കു മടങ്ങാനാവാതെ ക്യാമ്പുകളില്‍ കഴിയുന്നത്. പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി...

‘സ്വവര്‍ഗരതി ചികിത്സ വേണ്ടുന്നൊരു മാനസിക വൈകൃതമാണ്’,മനുഷ്യന്റെ സ്വാതന്ത്ര്യം മൃഗത്തിന്റേതിന് തുല്യമല്ലെന്ന് ശശികല

തിരുവനന്തപുരം: സ്വവര്‍ഗ ലൈംഗികത എന്നത് ചികിത്സ ആവശ്യമുളള മാനസിക വൈകല്യമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. ഏഷ്യാനെറ്റ് ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വവര്‍ഗരതി നിയമവിധേയമാക്കി കൊണ്ട് സുപ്രിംകോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ശശികലയുടെ പ്രതികരണം. ഭരണഘടനാ ശില്‍പ്പികള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്...

Most Popular