Category: BREAKING NEWS

പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പലിശരഹിത വായ്പ

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നാശനഷ്ടങ്ങളുണ്ടായവരെ സഹായിക്കാനായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആരംഭിക്കുന്നു. പ്രളയത്തെത്തുടര്‍ന്ന് വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്ക് ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങാനും ഉപജീവനത്തിനും ഒരു ലക്ഷം രൂപയാണ് പലിശ ഒഴിവാക്കി ബാങ്ക് വായ്പ നല്‍കുന്നത്. ഇതു സംബന്ധിച്ച നടപടികള്‍ക്ക് കുടുംബശ്രീ എക്‌സിക്യൂട്ടിവ്...

ജലന്ധര്‍ ബിഷപിന്റെ അറസ്റ്റ് വൈകുന്നതിനെതിരേ വി.എസ്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപിനെതിരേ ലൈംഗിക പീഡനക്കേസില്‍ നീതിതേടി സഭയിലെ കന്യാസ്ത്രീകള്‍ രംഗത്തിറങ്ങേണ്ടി വന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് വിഎസ് അച്യുതാനന്ദന്‍. പീഡന പരാതി ലഭിച്ചിട്ടും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ പ്രക്ഷോഭത്തിന് ഇറങ്ങിയതെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍...

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും; പ്രതിഷേധം ആളിക്കത്തുന്നു

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും. അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കൂട്ട ഉപവാസം ആരംഭിച്ചു. പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഒപ്പം കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും ഹൈക്കോടതി ജങ്ഷനില്‍...

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം: ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

കൊച്ചി: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തത്. എലിപ്പനി പ്രതിരോധ മരുന്നിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് കൊണ്ടാണ് ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ജേക്കബ് വടക്കാഞ്ചേരി രംഗത്തെത്തിയത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നത്...

ഈ സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ല; പ്രതീക്ഷ കോടതിയില്‍ മാത്രം; സഹോദരിക്ക് വേണ്ടി തെരുവിലിറങ്ങി കന്യാസ്ത്രീകള്‍; നാണംകെട്ട് പിണറായി സര്‍ക്കാര്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ സഭയ്ക്കും സര്‍ക്കാരിനുമെതിരേ ശക്തമായ വിമര്‍ശനവുമായി കന്യാസ്ത്രീകള്‍. കൊച്ചിയില്‍ നടന്ന സമരത്തിനിടെയാണ് കന്യാസത്രീകള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. നീതി വൈകുന്നത് കൊണ്ടാണ് പരസ്യപ്രതിഷേധവുമായി എത്തേണ്ടി വന്നതെന്ന്...

ജലസ്രോതസുകള്‍ വറ്റിവരളുന്നത് പ്രകൃതിയിലെ അസാധാരണ പ്രതിഭാസം; ശാസ്ത്രീയ പഠനം നടത്തുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ജലസ്രോതസുകള്‍ വറ്റിവരളുന്നത് പ്രകൃതിയിലെ അസാധാരണ പ്രതിഭാസമെന്നും ശാസ്ത്രീയ പഠനം നടത്താനായി സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിനോട് നിര്‍ദേശിച്ചതായി മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഉയര്‍ന്ന അതേ അളവിലോ കൂടുതലോ വെള്ളം വറ്റുന്നു. ജലം കുറയുന്ന അവസ്ഥ പഠിക്കുമെന്ന് സി.ഡബ്ല്യൂ.ആര്‍.ഡി.എം അറിയിച്ചയായി മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ...

ആരോഗ്യം പോരാ….! പി.കെ ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളാണ് റദ്ദാക്കിയിരിക്കുന്നത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം. പി.കെ. ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഐഎം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാണ് ശശിക്ക് താക്കീത്...

തന്നെ മനപൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് ഹനാന്‍!!! വേദന കൊണ്ട് പുളയുമ്പോള്‍ എക്സ്‌ക്ലൂസീവ് എന്ന് പറഞ്ഞ് അവര്‍ വീഡിയോ എടുത്തു

കൊച്ചി: തന്നെ മനഃപൂര്‍വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് ഹനാന്‍. ഡ്രൈവറുടെ പെരുമാറ്റവും അപകടം നടന്ന ഉടന്‍ പറന്നെത്തിയ ഓണ്‍ലൈന്‍ മാധ്യമവുമാണ് സംശയത്തിന് ഇടനല്‍കുന്നത്. രാവിലെ ആറു മണിക്ക് ശേഷമാണ് അപകടമുണ്ടാകുന്നത്. ഈ സമയത്ത് പേരു പോലും കേള്‍ക്കാത്ത മാധ്യമം എങ്ങനെയെത്തിയെന്ന് അറിയില്ലെന്നാണ് ഹനാന്‍ പറയുന്നത്. വേദന...

Most Popular