കൃഷ്ണമൃഗവേട്ട കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം കിട്ടിയ പോലെ ഇന്ത്യയില്‍ നിന്ന് കശ്മീരിന് സ്വതന്ത്ര്യം വേണമെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്തെത്തിയതിന് പിന്നാലെയാണ് അക്തറും...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം പതിപ്പിന് ഇന്ന് തുടക്കം. വാഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ആതിഥേയരായ മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ രണ്ടുകൂട്ടര്‍ക്കും എളുപ്പമാകില്ല. നിലവിലെ ചാമ്പ്യന്‍മാരാണ് രോഹിത്തിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ....
ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടി രൂപയ്ക്ക് അഞ്ചു വര്‍ഷത്തേക്കാണ് ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ ബി.സി.സി.ഐയില്‍ നിന്ന് വാങ്ങിയത്. 2018 മുതല്‍ 2023 വരെയാണ് സ്റ്റാര്‍ ഇന്ത്യയുടെ കരാര്‍.
വിദേശത്തും സ്വദേശത്തുമായി നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ...
തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ക്യാഷ് അവര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി.
ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനുണ്ടായത്. കേരളത്തിന്റെ മിന്നും താരം...
കൊച്ചി: ഐ.എസ്.എല്‍ നാലം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായതിനേക്കാള്‍ ആരാധകര്‍ക്ക് നിരശയേകിയത് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം പരിശീലകനാണ് ജെയിംസെന്ന വിമര്‍ശനത്തോടെയായിരുന്നു ബെര്‍ബറ്റോവ് ടീം വിട്ടത്.പ്രമുഖ സ്പോര്‍ട്സ്...
ന്യൂഡല്‍ഹി: കാശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തെ അപലപിച്ച് രംഗത്തെത്തിയ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വയം നിര്‍ണയാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്ന നിരപരാധികളെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ വെടിവെച്ചു കൊല്ലുകയാണെന്ന പരാമര്‍ശത്തിനെതിരെയാണ് ട്വിറ്ററില്‍ പ്രതിഷേധം ശക്തമാകുന്നത്.
'അലട്ടുന്ന സംഭവങ്ങളാണ് ഇന്ത്യന്‍ അധീന കാശ്മീരില്‍...
അട്ടപ്പാടിയില്‍ ജനക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് ധനസഹായവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.1,50,000 രൂപയുടെ ചെക്ക് മധുവിന്റെ അമ്മയുടെ പേരില്‍ രാഹുല്‍ ഈശ്വറിനു കൈമാറിയിട്ടുണ്ട്. 11 ന് അടപ്പാടിയില്‍ നടക്കുന്ന പൊതു പരിപാടിയില്‍ രാഹുല്‍ ഈ ചെക്ക് മധുവിന്റെ...