Category: SPORTS

വിവാദത്തിന് പിന്നാലെ സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു,പകരം നായകനാകുന്നത് ഇന്ത്യന്‍ താരം

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ആസ്ത്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ടീം നായകസ്ഥാനത്തിന് പുറമേ ഐ.പി.എല്‍ നായക സ്ഥാനത്ത് നിന്നും സ്മിത്ത് രാജിവച്ചു. ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്ത് നിന്നാണ് സ്റ്റീവ് സ്മിത്ത് രാജിവച്ചത്. പകരം ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ...

അയാളെ എനിക്ക് അറിയുക പോലുമില്ല; ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തെ കുറിച്ച് നടി

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നതാണ്. വിരാട് കൊഹ്‌ലിക്കും അനുഷ്‌കയ്ക്കും ശേഷം ഇപ്പോഴിതാ മറ്റൊരു ക്രിക്കറ്റ് -ബോളിവുഡ് പ്രണയമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറയും നടി റാഷി ഖന്നയും തമ്മിലുള്ള പ്രണയം. വിരുഷ്‌ക്ക വിവാഹത്തിനുശേഷം വൈകാതെ...

മഹാരാഷ്ട്രയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം; കേരളം സന്തോഷ് ട്രോഫി സെമിയില്‍

കൊല്‍ക്കത്ത: തകര്‍പ്പന്‍ ജയവുമായി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അവസാന മത്സരത്തില്‍ മഹാരാഷ്ട്രയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കേരളം സെമിയിലേയ്ക്കുള്ള വഴിവെട്ടിയത്. ആദ്യ മത്സരത്തില്‍ ചാണ്ഡീഗഢിനെയും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയുമാണ് കേരളം തോല്‍പിച്ചത്. ഒന്നാം പകുതിക്ക് പിരിഞ്ഞപ്പോള്‍ കേരളം മടക്കമില്ലാത്ത...

പന്ത് ചുരണ്ടല്‍ വിവാദം: ഓസ്‌ട്രേലിയന്‍ കാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു; ടിം പെയ്ന്‍ താല്‍കാലിക ക്യാപ്റ്റന്‍

കേപ് ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. സ്മിത്തിന്റെ രാജി ക്രിക്കറ്റ് ആസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവെച്ചു. രാജിവിവരം ഓസ്ട്രേലിയ ക്രിക്കറ്റ് സ്ഥിരീകരിച്ചു. കേപ് ടൗണ്‍ ടെസ്റ്റില്‍ ബോളില്‍...

ചരിത്രം തിരുത്തിക്കുറിച്ച് സാഹ…… 20 പന്തില്‍ സെഞ്ച്വറി !

കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകം ഇതുവരെ സാക്ഷ്യം വഹിക്കാത്ത വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. വെറും 20 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് ക്ലബ് ക്രിക്കറ്റില്‍ സാഹ അടിച്ചു കൂട്ടിയത്. ജെസി മുഖര്‍ജി ട്രോഫിക്കായി നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാനായാണ്...

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്; തീരുമാനം കെ.സി.എ-കായിക മന്ത്രി ചര്‍ച്ചയെ തുടര്‍ന്ന്

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കെസിഎ കായികമന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കൊച്ചിയില്‍ കെസിഎ മത്സരം നടത്താന്‍ താല്‍പര്യപെട്ടിരുന്നെങ്കിലും കോടികള്‍ മുടക്കി സര്‍ക്കാര്‍ അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി നിര്‍മ്മിച്ച ഫുട്‌ബോള്‍ ടര്‍ഫ്...

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്‌ നടത്തും; സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു വിക്കറ്റ് തയാറാക്കാന്‍ അറിയില്ലെന്നു കെസിഎ

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താന്‍ തീരുമാനമായി. കെസിഎ കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണു തീരുമാനം. മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍...

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത… ലോകകപ്പ് കാണാന്‍ റഷ്യയില്‍ പോകാന്‍ വിസ വേണ്ട!!!

മോസ്‌കോ: ജൂണില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ പോകുന്നവര്‍ക്ക് വിസ നിര്‍ബന്ധമില്ല. ലോകകപ്പ് ടിക്കറ്റുണ്ടെങ്കില്‍ ആരാധകര്‍ക്ക് റഷ്യയിലെത്തി കളി കണ്ട് മടങ്ങാം. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍...

Most Popular