Category: SPORTS

വ്യാജ ബിരുദം, രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്റെ സര്‍ക്കാര്‍ ജോലി തെറിച്ചു

തിരുവനന്തപുരം: കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്നു പുറത്താക്കി. സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് രോഹന്‍ പ്രേമിനെ പുറത്താക്കിയത്. അഡ്വക്കറ്റ് ജനറല്‍ ഓഫീസില്‍ (ഏജീസ് ഓഫിസ്) ഓഡിറ്റര്‍ തസ്തികയിലേറ്റിരുന്നു രോഹന്റെ നിയമനം. ഏജീസ് ഓഫിസിന്റെ...

ഓസീസ് പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തിലാണ് രാജി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷമായിരിക്കും സ്ഥാനമൊഴിയുക. പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരാവാദിത്വം ഏറ്റെടുത്താണ് ലേമാന്റെ രാജി പ്രഖ്യാപനം തന്റെ താരങ്ങള്‍ മത്സരം വിജയിക്കാനായി പന്തില്‍...

എന്റെ പിഴ എന്റെ പിഴ എന്റെ വലിയപിഴ,പൊട്ടിക്കരഞ്ഞ് സ്മിത്ത് (വീഡിയോ)

സിഡ്നി: പന്ത് ചുരുണ്ടല്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് സ്മിത്ത് നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തില്‍ പെരുമാറിയതില്‍ പശ്ചാത്തപമുണ്ട്. പന്ത് ചുരണ്ടിയ സംഭവം തന്നെ ജീവിത കാലം തന്നെ വേട്ടയാടുമെന്നും സ്മിത്ത് പറഞ്ഞു.വാര്‍ത്താ...

വാര്‍ണര്‍ക്ക് പകരക്കാരനായി കെയ്ന്‍ വില്യംസണ്‍!!! ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ ഇനി വില്യംസണ്‍ നയിക്കും

ഹൈദരാബാദ്: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിലക്ക് നേരിട്ട ഹൈദരാബാദ് സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഹൈദരാബാദിനെ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ നയിക്കും. ഇന്നലെയായിരുന്നു വാര്‍ണര്‍ ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചത്. ഇതിനു പിന്നാലെ താരത്തിനു ഒരുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ...

പന്ത് ചുരണ്ടാനുള്ള തീരുമാനം വാര്‍ണറിന്റേതും സ്മിത്തിന്റെതും മാത്രം, രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം താരങ്ങള്‍

ജോഹന്നസ്ബര്‍ഗ്: പന്തില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായിരിക്കെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെയും ഡേവിഡ് വാര്‍ണറിനെതിരെയും രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം താരങ്ങള്‍ രംഗത്തെത്തി. പന്ത് ചുരണ്ടാനുള്ള തീരുമാനം വാര്‍ണറിന്റേതും സ്മിത്തിന്റെതും മാത്രമായിരുന്നെന്നും അവര്‍ക്കൊപ്പം ഇനി കളിക്കില്ലെന്നും ഒരു വിഭാഗം താരങ്ങള്‍ അറിയിച്ചു. തങ്ങളുടെ പേരുകള്‍...

ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാകര്‍ഷണമാകാന്‍ റണ്‍വീര്‍ സിങ്!!! 15 മിനിറ്റ് പെര്‍ഫോര്‍മന്‍സിന് താരത്തിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടും

ഏപ്രിലില്‍ നടക്കുന്ന ഐപിഎല്‍ 11ാം സീസണില്‍ മുഖ്യാകര്‍ഷണമാകാന്‍ ബോളിവുഡ് താരം റണ്‍വീര്‍ സിങും. ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ പെര്‍ഫോം ചെയ്യാനായി രണ്‍വീറിനെ സമീപിച്ചിരിക്കുകയാണ് സംഘാടകര്‍. 15 മിനിട്ട് ദൈര്‍ഘ്യമുള്ള താരത്തിന്റെ പെര്‍ഫോമന്‍സിന് 5 കോടി രൂപയാണ് സംഘാടകര്‍ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. ഐപിഎല്ല്...

ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോള്‍ എതാണെന്ന് അറിയുമോ, നമ്മുടെ വിനീതിന്റെ ആ ഗോളാണ്

കൊച്ചി: ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീതിന്റെ ഗോള്‍ തിരഞ്ഞെടുക്കപ്പെട്ടു. സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഇന്‍ജുറി ടൈമില്‍ മലയാളി താരം വിനീത് നേടിയ മിന്നും ഗോളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. വോട്ടിങ്ങിലൂടെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ്...

ഓസിസിന്റെ ചതി ആദ്യമായല്ല; ആഷസിലും പന്തില്‍ കൃത്രിമം നടത്തുന്നതിന്റെ വീഡിയോ പുറത്ത്

ലണ്ടന്‍: പന്തില്‍ കൃത്രിമം കാട്ടി നാണംകെട്ട ഓസ്‌ട്രേലിയന്‍ ടീം വീണ്ടും വിവാദക്കുകരുക്കില്‍. ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയില്‍ ഓസീസ് താരങ്ങള്‍ മനഃപൂര്‍വം പന്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം. കാമറൂണ്‍ ബാന്‍കോഫ്റ്റ് പന്തില്‍ കൃതൃമം കാട്ടാന്‍ വേണ്ടി പഞ്ചസാര ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്ത്...

Most Popular