മോസ്‌കോ: ഡെന്മാര്‍ക്കിനെ ഷൂട്ടൗട്ടിലൂടെ തോല്‍പിച്ച് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ ഡെന്മാര്‍ക്കിനെ 3-2നാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഗോള്‍ പോസ്റ്റിന് കീഴെ നെഞ്ചും വിരിച്ചുനിന്ന ഇരു ടീമുകളുടെയും...
മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തിന് കസാനില്‍ വിരാമം. ആക്രമണ ഫുട്‌ബോളുമായി കളം നിറഞ്ഞ ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്തായി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. ഈ വിജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തി. പോര്‍ച്ചുഗല്‍യുറഗ്വായ് പ്രീക്വാര്‍ട്ടര്‍ മല്‍സര വിജയികളാണ് അവിടെ ഫ്രാന്‍സിന്റെ എതിരാളികള്‍....
മോസ്‌ക്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പോരില്‍ അര്‍ജന്റീനയ്ക്കെതിരേ ഫ്രാന്‍സ് ഒരു ഗോളിന് മുന്നില്‍. 12ാം മിനുട്ടില്‍ സ്വന്തം ബോക്സില്‍ നിന്ന് പന്തുമായി കുതിച്ച കെയ്ലിയന്‍ എംബാപ്പെയെ ബോക്സില്‍ വച്ച് മാര്‍ക്കസ് റോജ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. കിക്കെടുത്ത...
മോസ്‌ക്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പോരില്‍ ഫ്രാന്‍സും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുമ്പോള്‍ അര്‍ജന്റീന നിരയില്‍ ആദ്യ ഇലവനില്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഇല്ല. പകരം ക്രിസ്റ്റ്യന്‍ പാവോനാണ് ഇടംപിടിച്ചത്. കഴിഞ്ഞ കളിയില്‍ നിന്ന് ഈ ഒരു മാറ്റമാണ് അര്‍ജന്റീന വരുത്തിയിരിക്കുന്നത്. എയ്ഞ്ചല്‍ ഡി മരിയ,...
അര്‍ജന്റീന- നൈജീരിയ മത്സരം വീക്ഷിക്കാനായി ഗ്യാലറിയിലെത്തി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയ്ക്ക് വിധേയനായ അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണ ആരോഗ്യം വീണ്ടെടുത്തു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മറഡോണ തന്നെ താന്‍ സുഖമായിട്ടിരിക്കുന്നതായി വ്യക്തമാക്കി. നേരത്തെ രക്തസമ്മര്‍ദമടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് ഇതിഹാസ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.
''...
സമാറ: ലോകകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഉറുഗ്വായ് ആതിഥേയരായ റഷ്യയ്ക്കെതിരേ രണ്ട് ഗോളിന് മുന്നില്‍. പത്താം മിനിറ്റില്‍ ലൂയിസ് സുവാരസാണ് ആദ്യ ഗോള്‍ നേടിയത്. ബോക്സിന് പുറത്ത് മധ്യഭാഗത്ത് നിന്ന് തൊടുത്ത ഫ്രീകിക്ക് ഗോള്‍വലയിലാക്കുകയായിരുന്നു. കവാനിയെ ഫൗള്‍ ചെയ്തതിന് കിട്ടിയ കിക്കാണ്...
നിഷ്‌നി: പാനാമയെ ഗോള്‍മഴയില്‍ മുക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പാനമയെ വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിനായി ഹാട്രിക് നേടിയത്. 22, 45+1, 62 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ഇതില്‍ ആദ്യ രണ്ടെണ്ണം പെനല്‍റ്റിയില്‍ നിന്നായിരുന്നു.
ഇതോടെ രണ്ടു മല്‍സരങ്ങളില്‍നിന്ന്...