മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയ്ക്ക് ഇന്ന് 37ാം ജന്മദിനം. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലെത്തേയും മികച്ച ക്യപ്റ്റന്‍ ധോണിയുടെ പിറന്നാള്‍ ആഘോഷപൂര്‍വ്വമാണ് കുടുംബവും സഹതാരങ്ങളും കൊണ്ടാടിയത്. ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ ആദ്യം ആശംസയയച്ചത് താരത്തിന്റെ കൂടെ നിഴലായി നില്‍ക്കുന്ന ഭാര്യ സാക്ഷി ധോണിയാണ്. 'ഹാപ്പി...
നിഷ്നി: ആവേശം വാനോളം ഉയര്‍ന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് സെമിയില്‍. ലാറ്റിനമേരിക്കന്‍ കരുത്തരുടെ കണ്ണീര്‍ വീഴ്ത്തി എതിരില്ലാത്ത രണ്ടു ഗോളിനാണ് യുറഗ്വായെ ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. കളിയില്‍ ഉടനീളം ഫ്രാന്‍സ് ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. ആക്രമണകാര്യത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊടൊപ്പം പൊരുതിയത് കളിയെ...
യുറൂഗ്വെക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സ് ഒരുഗോളിന് മുന്നില്‍. 40ആം മിനുറ്റില്‍ ഗ്രീന്‍സ്മാന്റെ ഫ്രീ കിക്കില്‍ തലവെച്ച് ഫ്രഞ്ച് താരം റാഫേല്‍ വറാനേയാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ സമനിലക്കുവേണ്ടി യുറുഗ്വേ കിണഞ്ഞു പരിശ്രമിക്കുന്ന...
മോസ്‌കോ: കളിക്കളത്തില്‍ അനാവശ്യമായി വീഴുകയും, പരിക്ക് അഭിനയിക്കുകയും ചെയ്യുകയാണ് നെയ്മര്‍ എന്ന് ലോകകപ്പ് തുടങ്ങിയത് മുതല്‍ വിമര്‍ശനമുണ്ട്.എതിര്‍ ടീമിലെ കളിക്കാരന്‍ അടുത്തുകൂടെ പോയാല്‍ മാത്രം മതി നെയ്മര്‍ തെന്നി വീഴാന്‍ എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
മെക്സിക്കോക്കെതിരായ മത്സരത്തില്‍ നെയ്മറിനെ ഫൗള്‍ ചെയ്തതിന് മാത്രം നിരവധി താരങ്ങള്‍ക്ക്...
സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: നിര്‍ണായക പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍. എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി സ്വീഡന്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു.
തുടര്‍ച്ചയായി പാഴാക്കിയ അവസരങ്ങള്‍ക്കുശേഷം 66 -ാം മിനിറ്റിലാണ് സ്വീഡന്‍ വിജയ ഗോള്‍ നേടിയത്. സ്വിറ്റ്സര്‍ലന്‍ഡ് ബോക്സിനു പുറത്ത് ടൊയ്വൊനനില്‍നിന്ന്...
ചണ്ഡിഗഡ്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാല്‍ ഇന്ത്യന്‍ വനിതാ ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ജോലി അനിശ്ചിതത്വത്തില്‍. പഞ്ചാബ് പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടന്റായ ഹര്‍മന്‍പ്രീതിനെ സ്ഥാനത്തുനിന്നു മാറ്റിയേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. നേരത്തെ, റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ഹര്‍മന്‍പ്രീത് ഈ ജോലി രാജിവച്ചാണ് പഞ്ചാബ്...