അധിക സമയത്ത് സ്റ്റാര്‍ സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവാണ് ബെല്‍ജിയത്തിന്റെ മൂന്നാം ഗോള്‍ നേടിയത്. ഇതോടെ ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ലുക്കാക്കുവും എത്തി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റഷ്യയുടെ ചെറിഷേവ് എന്നിവരും നാല് ഗോളുകളടിച്ച് ലുക്കാക്കുവിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്.
വി.എ.ആര്‍ വഴി സൂക്ഷ്മ...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കോസ്റ്ററിക്കക്കെതിരായ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ നേടി ബ്രസീല്‍ ലോകകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തില്‍ കുട്ടീഞ്ഞോ, നെയ്മര്‍ എന്നിവരാണ് വല ചലിപ്പിച്ചത്. കളി 90ാം മിനുട്ടിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ കീഴടങ്ങാതെ നിന്ന കെയ്ലര്‍ നവാസിനെ...
സെന്റ് പീറ്റേഴ്സ്ബര്‍ഗ്:പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ലോകകപ്പില്‍ ഗ്രൂപ്പ് ഇയിലെ രണ്ടാമത്തെ പോരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ബ്രസീലിന്റെ മുന്നേറ്റം കോസ്റ്ററീക്കന്‍ പ്രതിരോധം പല്ലും നഖവും ഉപയോഗിച്ച് പ്രതിരോധിക്കുകയാണ്. ആദ്യ പകുതി പി്ന്നിട്ടപ്പോള്‍ ഇരുടീമിനും ഗോളൊന്നും നേടാനായിട്ടില്ല.
ആദ്യ പത്തുമിനുട്ടിനുള്ളില്‍ തന്നെ കോസ്റ്റാറിക്കാ ബോക്സിന് മുന്നില്‍ നിന്ന് ബ്രസീല്‍ ഫ്രീ...
ലോകകപ്പിലെ രണ്ടാം മത്സരത്തിലൂടെ ആദ്യജയം ലക്ഷ്യമിട്ട് ഇന്ന് ഇറങ്ങുന്ന ബ്രസീല്‍ ടീമില്‍ അപ്രതീക്ഷിത മാറ്റം. മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ടീമിന് പുതിയ നായകനെ തീരുമാനിച്ചു. ഇന്ന് നടക്കുന്ന കോസ്റ്ററിക്കയ്‌ക്കെതിരായുള്ള മത്സരത്തില്‍ തിയോഗോ സില്‍വയാണ് ബ്രസീല്‍ ടീമിനെ നയിക്കുക. ആദ്യ മത്സരത്തില്‍ സ്വിസര്‍ലന്‍ഡിനെ...
കൊച്ചി:മെസിയുടെയും അര്‍ജന്റീനയുടെയും വിജയത്തിന് വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കൈ ഉയര്‍ത്തുന്നവരുടെ കൂട്ടത്തില്‍ മലയാളികളുടെ നീണ്ട നിരയുമുണ്ട്. കേരളമൊട്ടാകെ മെസിയുടെ കൂറ്റന്‍ കട്ട്ഔട്ട് നിറയുകയാണ്. കേരളത്തിലെ ആരാധകരുടെ ആവേശം സാക്ഷാല്‍ മെസിയും ഏറ്റെടുത്തിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെസ്സി ആരാധകരുടെ ആവേശപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി ലയണല്‍...
ഗ്രൂപ്പ് സിയിലെ മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ഡെന്‍മാര്‍ക്ക് ഓസ്ട്രേലിയ മത്സരം സമനിലയില്‍. ഇതോടെ പോയിന്റ് പട്ടികയില്‍ സി ഗ്രൂപ്പില്‍ ഡെന്‍മാര്‍ക്ക് ഒന്നാമതെത്തി. ഓസ്ട്രേലിയക്കായി ജെഡിനാക്കും ഡെന്‍മാര്‍ക്കിനായി എറിക്സണും ഗോള്‍ നേടി
മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഓസിസിനെ ഞെട്ടിച്ച് ഡെന്‍മാര്‍ക്ക് ആദ്യം വലകുലുക്കി....
ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ മൊറോക്കോയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. മത്സരത്തിന്റെ നാലാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന്റെ ഗോള്‍ നേടിയത്. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരന്‍ ആരെന്ന് വീണ്ടും തെളിയിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് പിന്നെയും...